ഒറ്റ നോട്ടത്തിൽ

കോപ്പർ ക്ലോറൈഡിന്റെ നിറം


A) നീല
B) ഓറഞ്ച്
C) പച്ച
D) നിറമില്ല

--------------------------------------------------------------------------------------------------------------------------------------------------------------------------

ഉത്തരം : പച്ച

സംയുക്തങ്ങൾ
നിറം
കോപ്പർ സൾഫേറ്റ്
നീല
സോഡിയം ക്ലോറൈഡ്
നിറമില്ല
പൊട്ടാസ്യം ഡൈക്ലോറൈറ്റ്
ഓറഞ്ച്
പൊട്ടാസ്യം നൈട്രേറ്റ്
നിറമില്ല
പൊട്ടാസ്യം പെർമാംഗനേറ്റ്
വയലറ്റ്
കാത്സ്യം ക്ലോറൈഡ്
നിറമില്ല
കൊബാൾട്ട് ക്ലോറൈഡ്
നീല
കാത്സ്യം ഹൈഡ്രോക്സൈഡ്
നിറമില്ല
ഫെറസ് സൾഫേറ്റ്
പച്ച
തോറിയം ഓക്സൈഡ്
നിറമില്ല
കോപ്പർ ക്ലോറൈഡ്
പച്ച
സിറിയം സൾഫേറ്റ്
നിറമില്ല


ചായയുടെ pH മൂല്യം എത്രയാണ് ?

A)5.0
B)5.5
C)6.0
D)6.6

--------------------------------------------------------------------------------------------------------------------------------------------------------------------------
ഉത്തരം : 5.5


പി എച്ച് (pH) മൂല്യങ്ങൾ
നാരങ്ങാവെള്ളം
2.4
വിനാഗിരി
2.9
ബിയർ
4.5
കാപ്പി
5.0
ചായ
5.5
മൂത്രം (യൂറിൻ)
6.0
പാൽ
6.6
ഉമിനീർ
6.5 – 7.4
ജലം
7.0
രക്തം
7.4
കടൽജലം
8.0


യുറേനിയത്തിന്റെ അയിര് ഏത് ?

A) ബോക്സൈറ്റ്
B) സിന്നബാർ
C) കലാമിൻ
D) പിച്ച്ബ്ലന്റ്

--------------------------------------------------------------------------------------------------------------------------------------------------------------------------

ഉത്തരം : പിച്ച്ബ്ലന്റ്



ലോഹങ്ങൾ
അയിര്
അലുമിനിയം
ബോക്സൈറ്റ്
ഇരുമ്പ്
മാഗ്നെറ്റൈറ്റ്, ഹേമറ്റൈറ്റ്
ചെമ്പ്
മാലകൈറ്റ്, ചാൽക്കൊസൈറ്റ്
മെർക്കുറി
സിന്നബാ
സിങ്ക്
കലാമി
ലെഡ്
ഗലീന, ലിത്താർജ്
മഗ്നീഷ്യം
മാഗ്‌നസൈറ്റ്, ഡോളോമൈറ്റ്
ടൈറ്റാനിയം
ഇൽമനൈറ്റ്, റൂട്ടൈ
യുറേനിയം
പിച്ച്ബ്ലെൻഡ്
തോറിയം
മോണോസൈറ്റ്
സ്വർണ്ണം
ബിസ്മത്ത്
വെള്ളി
അർജന്റൈന്റ്
കാത്സ്യം
ജിപ്സം, ലൈംസ്റ്റോൺ


ആദ്യ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്


A) തകഴി ശിവശങ്കരപ്പിള്ള
B) ബാലാമണിയമ്മ
C) ശൂരനാട് കുഞ്ഞൻപിള്ള
D) കെ.എംജോർജ്ജ്

--------------------------------------------------------------------------------------------------------------------------------------

ഉത്തരം :  ശൂരനാട് കുഞ്ഞൻപിള്ള 


              എഴുത്തച്ഛൻ പുരസ്കാര ജേതാക്കൾ

വർഷം
സാഹിത്യകാരന്മാർ
1993
ശൂരനാട് കുഞ്ഞൻപിള്ള
1994
തകഴി ശിവശങ്കരപ്പിള്ള
1995
ബാലാമണിയമ്മ
1996
കെ.എം. ജോർജ്ജ്
1997
പൊൻകുന്നം വർക്കി
1998
എം.പി. അപ്പൻ
1999
കെ.പി. നാരായണ പിഷാരോടി
2000
പാലാ നാരായണൻ നായർ
2001
.വി. വിജയൻ
2002
കമല സുരയ്യ (മാധവിക്കുട്ടി)
2003
ടി. പത്മനാഭൻ
2004
സുകുമാർ അഴീക്കോട്
2005
എസ്. ഗുപ്തൻ നായർ
2006
കോവിലൻ
2007
.എൻ.വി. കുറുപ്പ്
2008
അക്കിത്തം അച്യുതൻ നമ്പൂതിരി
2009
സുഗതകുമാരി
2010
എം. ലീലാവതി
2011
എം.ടി. വാസുദേവൻ നായർ
2012
ആറ്റൂർ രവിവർമ്മ
2013
എം.കെ. സാനു
2014
വിഷ്ണുനാരായണൻ നമ്പൂതിരി
2015
പുതുശ്ശേരി രാമചന്ദ്രൻ
2016
സി. രാധാകൃഷ്ണൻ
2017
കെ. സച്ചിദാനന്ദൻ
2018
എം മുകുന്ദൻ
2019
ആനന്ദ്




കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയിലെ വനംവകുപ്പ് മന്ത്രി

A) കെ. പി. ഗോപാലൻ
B) കെ. സി. ജോർജ്
C) ടി. വി. തോമസ്
D) ഡോ. എ. ആർ. മേനോൻ

--------------------------------------------------------------------------------------------------------------------------------------------------------------------------
ഉത്തരം :  കെ. സി. ജോർജ് 

കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ

ഇ. എം. എസ്. നമ്പൂതിരിപ്പാട് – മുഖ്യമന്ത്രി

സി. അച്യുതമേനോൻ – ധനകാര്യം

ജോസഫ് മുണ്ടശ്ശേരി – വിദ്യാഭ്യാസം

ടി. വി. തോമസ് – തൊഴിൽ, ട്രാൻസ്പോർട്ട്

കെ. പി. ഗോപാലൻ – വ്യവസായം

വി. ആർ. കൃഷ്ണയ്യർ – നിയമം, വൈദ്യുതി

കെ. സി. ജോർജ് – ഭക്ഷ്യം, വനം

ടി. എ. മജീദ് – പൊതുമരാമത്ത്

പി. കെ. ചാത്തൻ മാസ്റ്റർ – തദ്ദേശസ്വയംഭരണം

ഡോ. എ. ആർ. മേനോൻ – ആരോഗ്യം


വിജയവാഡ ഏതു നദിക്കു തീരത്താണ്?

A) നർമ്മദ
B) ബ്രഹ്മപുത്ര
C) താപ്തി
D) കൃഷ്ണ

--------------------------------------------------------------------------------------------------------------------------------------------------------------------------

ഉത്തരം : കൃഷ്ണ

ജബൽപൂർ ഏതു നദിക്കു തീരത്താണ്? 
നർമ്മദ

ഗുവാഹത്തി ഏതു നദിക്കു തീരത്താണ്? 
ബ്രഹ്മപുത്ര

സൂറത്ത് ഏതു നദിക്കു തീരത്താണ്? 
താപ്തി

ആഗ്ര ഏതു നദിക്കു തീരത്താണ്? 
യമുന

നൈലിന്റെ ദാനം എന്നറിയപ്പെടുന്ന രാജ്യം 
ഈജിപ്ത്

കൃഷ്ണരാജ സാഗർ അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി
 കാവേരി നദി



കഴിഞ്ഞകാലം ആരുടെ ആത്മകഥയാണ് ?

A) കെ. പി. കേശവമേനോൻ 
B) ജോസഫ് മുണ്ടശ്ശേരി 
C) എ. കെ. ഗോപാലൻ 
D) മന്നത്ത് പത്മനാഭൻ

--------------------------------------------------------------------------------------------------------------------------------------------------------------------------

ഉത്തരം : കെ. പി. കേശവമേനോൻ

കൊഴിഞ്ഞ ഇലകൾ – ജോസഫ് മുണ്ടശ്ശേരി

എന്റെ ജീവിതകഥ – എ. കെ. ഗോപാലൻ

എന്റെ ജീവിതസ്മരണകൾ – മന്നത്ത് പത്മനാഭൻ

എന്റെ കഴിഞ്ഞകാല സ്മരണകൾ – കുമ്പളത്ത് ശങ്കുപിള്ള

എന്റെ സഞ്ചാരപഥങ്ങൾ – കളത്തിൽ വേലായുധൻ നായർ


എന്റെ കുതിപ്പും കിതപ്പും – ഫാ. വടക്കൻ

ജീവിതസമരം – സി. കേശവൻ

ആത്മകഥ- ഇ. എം. എസ്. നമ്പൂതിരിപ്പാട്

സഹസ്ര പൂർണിമ – സി. കെ. ദേവമ്മ

പിന്നിട്ട ജീവിതപ്പാത – ഡോ. ജി. രാമചന്ദ്രൻ

അനുഭവചുരുളുകൾ – നെട്ടൂർ പി. ദാമോദരൻ

ഇടങ്ങഴിയിലെ കുരിശ് – ആനി തയ്യിൽ

വിപ്ലവസ്മരണകൾ – പുതുപ്പള്ളി രാഘവൻ

സ്മൃതിദർപ്പണം – എം. പി. മന്മഥൻ

കണ്ണീരും കിനാവും – വി. ടി. ഭട്ടതിരിപ്പാട്

ഒരു സർജന്റെ ഓർമകുറിപ്പുകൾ – ടി. വി. വാര്യർ

അടിമകളെങ്ങനെ ഉടമകളായി – വിഷ്ണുഭാരതീയർ

തിരിഞ്ഞുനോക്കുമ്പോൾ – കെ. എ. ദാമോദര മേനോൻ






സെക്കൻഡറി എഡ്യുക്കേഷൻ കമ്മീഷൻ

A) മുതലിയാർ കമ്മീഷൻ 
B) ഹണ്ടർ കമ്മീഷൻ 
C) രാധാകൃഷ്ണൻ കമ്മീഷൻ 
D) കോത്താരി കമ്മീഷൻ

------------------------------------------------------------------------------------------------------------------------------------------------------------------------------------------------

ഉത്തരം : മുതലിയാർ കമ്മീഷൻ



ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ - ഹണ്ടർ കമ്മീഷൻ(1882)

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ - രാധാകൃഷ്ണൻ കമ്മീഷൻ(1948)

10 + 2+3 പാറ്റേണിലുള്ള വിദ്യാഭ്യാസ മാതൃക ശുപാർശ ചെയ്ത കമ്മീഷൻ - കോത്താരി കമ്മീഷൻ

സെക്കൻഡറി എഡ്യുക്കേഷൻ കമ്മീഷൻ(ത്രിഭാഷാ പദ്ധതി ശുപാർശചെയ്തു) - മുതലിയാർ കമ്മീഷൻ

മണ്ഡൽ കമ്മീഷൻ - പിന്നോക്ക സമുദായ സംവരണം (1979)
സർക്കാരിയ കമ്മീഷൻ - കേന്ദ്രസംസ്ഥാന ബന്ധങ്ങൾ (1983)

താക്കർ കമ്മീഷൻ - ഇന്ധിരാഗാന്ധി വധം (1984)

നരസിംഹ കമ്മീഷൻ - ബാങ്കിംഗ്‌ പരിഷ്കരണം (1991)

ലിബറാൻ കമ്മീഷൻ - ബാബറി മസ്‌ജിദ്‌ തകർത്ത സംഭവം (1992)


മൽഹോത്ര കമ്മീഷൻ- ഇൻഷുറൻസ്‌ സ്വകാര്യവത്‌കരണം (1993)


ശ്രീകൃഷ്ണ കമ്മീഷൻ - മുംബൈ കലാപം (1993)


ജാനകീരാമൻ കമ്മീഷൻ - സെക്യൂരിറ്റി അപവാദം


ദിനേശ്‌ ഗ്വാസ്വാമി കമ്മീഷൻ - തിരഞ്ഞെടുപ്പ്‌ പരിഷ്കാരങ്ങൾ


ജസ്റ്റിസ്‌ വർമ്മ കമ്മീഷൻ - രാജീവ് ഗാന്ധി വധം


ബൽവന്ത്‌റായ്‌ മേത്ത കമ്മീഷൻ- പഞ്ചായത്ത്‌ രാജ്‌


അശോക്‌ മേത്ത കമ്മീഷൻ - പഞ്ചായത്തീരാജ്‌ പരിഷ്‌കാരങ്ങൾ


യശ്‌പാൽ കമ്മിറ്റി - പ്രാഥമിക വിദ്യാഭ്യാസം


സുബ്രഹ്മണ്യൻ കമ്മിറ്റി - കാർഗിൽ നുഴഞ്ഞുകയറ്റം


മോത്തിലാൽ വോറ കമ്മിഷൻ - രാഷ്ടീയത്തിലെ ക്രിമിനൽ വത്കരണം


ജസ്റ്റിസ്‌ എസ്‌.കെ ഫുക്കാൻ കമ്മീഷൻ - തെഹൽക വിവാദം


പൂഞ്ചി കമ്മീഷൻ - കേന്ദ്ര സംസ്ഥാന ബന്ധം


യു.സി ബാനർജി കമ്മീഷൻ - ഗോധ്ര സംഭവം (2004)


രജിന്ദർ സച്ചാർ കമ്മീഷൻ - മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ (2005)