A) ഇന്ദിരാഗാന്ധി B)സ്വാമി വിവേകാനന്ദൻ C) അരിസ്റ്റോട്ടിൽ D) ടാഗോർ
--------------------------------------------------------------------------------------------------------------------------------------
ഉത്തരം : ഇന്ദിരാഗാന്ധി
"ഒരു വ്യക്തിയുടെ പൂർണ്ണതയുടെ പൂർത്തീകരണമാണ് വിദ്യാഭ്യാസം" - സ്വാമി വിവേകാനന്ദൻ
"വിദ്യാഭ്യാസത്തിന്റെ വേരുകൾ കയ്പു നിറഞ്ഞവയാണ് ഫലം മധുരമുള്ളതും" - അരിസ്റ്റോട്ടിൽ
"കുട്ടികളെ കഠിനമായി ശിക്ഷിക്കരുത്, അവരുടെ സർഗാത്മകതകൾ അടിച്ചമർത്തരുത്, അവരോട് സദാ കരുണ കാണിക്കണം" - ടാഗോർ
"മനുഷ്യമനസ്സിന്റെ സ്വാതന്ത്ര്യമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം" - ടാഗോർ
"ക്ഷേത്രഗണിതത്തിലേയ്ക്ക് രാജപാതകളില്ല" - യൂക്ലിഡ്
"ഒരു വ്യക്തിയുടെ താൽപര്യങ്ങളെ പുറത്തുകൊണ്ടുവരുന്ന ഉപാധിയാണ് വിദ്യാഭ്യാസം" - ജിദ്ദുകൃഷ്ണമൂർത്തി
"വിദ്യഭ്യാസം ജീവിതത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പല്ല മറിച്ച് അത് ജീവിതം തന്നെയാണ്" - ജോൺഡ്യൂയി
No comments:
Post a Comment