ഒറ്റ നോട്ടത്തിൽ

ഇന്ത്യയിലെ ആദ്യ കാർബൺ രഹിത ഗ്രാമപഞ്ചായത്ത്

A) കഞ്ഞിക്കുഴി B) ഒളവണ്ണ C) മാരാരിക്കുളം D) മീനങ്ങാടി

--------------------------------------------------------------------------------------------------------------------------------------

ഉത്തരം : മീനങ്ങാടി (വയനാട്)

സ്വരാജ്ട്രോഫി ആദ്യമായി നേടിയ പഞ്ചായത്ത്

കഞ്ഞിക്കുഴി ( ആലപ്പുഴ)

പൊതുജന പങ്കാളിത്തത്തോടെ കുടിവെള്ള പദ്ധതി ആരംഭിച്ച ഗ്രാമപഞ്ചായത്ത്

ഒളവണ്ണ (കോഴിക്കോട്)

സ്വന്തമായി വൈദ്യുതി ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്ത ആദ്യ പഞ്ചായത്ത്

മാങ്കുളം ( ഇടുക്കി)

ആദ്യ വനിതാസൌഹൃദ പഞ്ചായത്ത്

മാരാരിക്കുളം ( ആലപ്പുഴ)

ആനമുടി സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് 

മൂന്നാർ (ഇടുക്കി)

ആദ്യ ആദിവാസി പഞ്ചായത്ത്

ഇടമലക്കുടി (ഇടുക്കി)

ആദ്യ ഡിജിറ്റൽ പഞ്ചായത്ത്

പാമ്പാക്കുട ( എറണാകുളം)

ആദ്യ ശിശു സൌഹൃദ പഞ്ചായത്ത്

വെങ്ങാനൂർ (തിരുവനന്തപുരം)

ആദ്യ ബാല സൌഹൃദ പഞ്ചായത്ത്

നെടുമ്പാശ്ശേരി (എറണാകുളം)

രണ്ടാമത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർ വൽകൃത പഞ്ചായത്ത്

തളിക്കുളം (തൃശ്ശൂർ)

കൊക്കക്കോള വിരുദ്ധ സമരത്തിലൂടെ ലോകശ്രദ്ധ നേടിയ പഞ്ചായത്ത്

പെരുമാട്ടി (പാലക്കാട്) [ പ്ലാച്ചിമട സമരം ]

കേരളത്തിലെ ആദ്യ ഓർഗാനിക് ബ്ലോക്ക് പഞ്ചായത്ത്

ആലത്തൂർ (പാലക്കാട്)

സമ്പൂർണ്ണമായും സൌരോർജ്ജത്തിൽ പ്രവർത്തിച്ച ആദ്യ ഗ്രാമ പഞ്ചായത്ത്

പെരുമാട്ടി (പാലക്കാട്)

അക്ഷയ കേന്ദ്രം ആരംഭിച്ച ആദ്യ പഞ്ചായത്ത്

പള്ളിക്കൽ (മലപ്പുറം)

ആദ്യ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത്

പോത്തുകൽ (മലപ്പുറം)

ആദ്യ സ്ത്രീധനരഹിത പഞ്ചായത്ത്

നിലമ്പൂർ (മലപ്പുറം)

100% പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ഗ്രാമപഞ്ചായത്ത്

നിലമ്പൂർ (മലപ്പുറം)

ആദ്യ ജൈവ വൈവിധ്യ ബ്ലോക്ക് പഞ്ചായത്ത്

കോഴിക്കോട്

സ്വന്തമായി ജലനയം പ്രഖ്യാപിച്ച ആദ്യ ഗ്രാമപഞ്ചായത്ത്

പെരുമണ്ണ (കോഴിക്കോട്)

ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ആദ്യ പഞ്ചായത്ത്

അമ്പലവയൽ (വയനാട്)

100% സാക്ഷരത കൈവരിച്ച ആദ്യ പഞ്ചായത്ത്

കരിവെള്ളൂർ ( കണ്ണൂർ)

ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്ത്

വളപട്ടണം (കണ്ണൂർ)

ഏറ്റവും വലിയ ഗ്രാമപഞ്ചായത്ത്

കുമളി (ഇടുക്കി)

നിർമ്മൽ ഗ്രാമപുരസ്കാരം നേടിയ ആദ്യ പഞ്ചായത്ത്

പീലിക്കോട് (കാസർകോഡ്)

ആദ്യ ഫിലമെന്റ് ബൾബ് രഹിത പഞ്ചായത്ത്

പീലിക്കോട് (കാസർകോഡ്)

ആദ്യ ഇ - പേയ്മെന്റ് പഞ്ചായത്ത്

മഞ്ചേശ്വരം (കാസർകോഡ്)

സമ്പൂർണ്ണ തേൻ ഉൽപ്പാദക പഞ്ചായത്ത്

ഉടുമ്പന്നൂർ (ഇടുക്കി)

ക്ലീൻ ആൻഡ് ഗ്രീൻ ഗ്രാമപഞ്ചായത്തുകൾക്ക് തുടക്കം കുറിച്ച ജില്ല

തൃശൂർ

ആദ്യ വ്യവഹാര രഹിത പഞ്ചായത്ത്

വരവൂർ (തൃശൂർ)

സമ്പൂർണ്ണമായി വൈദ്യുതീകരിച്ച ആദ്യ പഞ്ചായത്ത്

കണ്ണാടി (പാലക്കാട്)

ആദ്യ പ്രഥമ ശുശ്രൂഷ പഞ്ചായത്ത്

ചേലേമ്പ്ര (മലപ്പുറം)

ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകളുള്ള ജില്ല

മലപ്പുറം

സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത്

ചമ്രവട്ടം (മലപ്പുറം)

വാസ്ഗോഡാഗാമ കപ്പലിറങ്ങിയ കാപ്പാട് ഏതു പഞ്ചായത്തിലാണ്

ചേമഞ്ചേരി (കോഴിക്കോട്)

ആദ്യമായി അയൽക്കൂട്ടം നടപ്പിലാക്കിയ പഞ്ചായത്ത്

കല്യാശ്ശേരി (കണ്ണൂർ)






No comments:

Post a Comment