ഒറ്റ നോട്ടത്തിൽ

ദക്ഷിണേന്ത്യയിലെ അശോകൻ എന്നറിയപ്പെടുന്നത്

A)  കനിഷ്കൻ  B)  വിക്രമാദിത്യ വരഗുണൻ    C)  അമോഘവർഷൻ   D)  മാർത്താണ്ഡവർമ്മ

------------------------------------------------------------------------------------------------------------------------------

ഉത്തരം : അമോഘവർഷൻ

രണ്ടാം അശോകൻ - കനിഷ്കൻ

കേരളത്തിലെ അശോകൻ - വിക്രമാദിത്യ വരഗുണൻ

തിരുവിതാംകൂറിലെ അശോകൻ - മാർത്താണ്ഡവർമ്മ



No comments:

Post a Comment