ഒറ്റ നോട്ടത്തിൽ

കോശ സിദ്ധാന്തം പരിഷ്കരിച്ചത്


A) റോബർട്ട് ഹുക് B) ജേക്കബ് ഷ്ളീഡൻ C) റുഡോൾഫ് വിർഷോ D)തിയോഡർ ഷ്വാൻ

------------------------------------------------------------------------------------------------------------------------------------------------------------------------------------------------

ഉത്തരം : റുഡോൾഫ് വിർഷോ


ജീവികളുടെ ഘടനപരവും ജീവ ധർമപരവുമായ അടിസ്ഥാന ഘടകം
കോശം (CELL )

ഒരു ജീവിയുടെ ജീവനുള്ള ഏറ്റവും ചെറുതും സ്വയം വിഭജനശേഷി കാണിക്കുന്നതുമായ അസ്തിത്വമാണ് കോശം

കോശത്തെ കുറിച്ചുള്ള പഠനം
സൈറ്റോളജി

സൈറ്റോളജിയുടെ പിതാവ്
റോബർട്ട ഹുക്

കോശം കണ്ടുപിടിച്ചത്
റോബർട്ട ഹുക്

ജീവനുള്ള കോശം കണ്ടുപിടിച്ചത്
ആന്റൺ വാൻ ല്യൂവൻ ഹോക്ക്

കോശ സിദ്ധാന്തം ആവിഷ്കരിച്ചത്
ജേക്കബ് ഷ്ളീഡൻ, തിയോഡർ ഷ്വാൻ

ന്യൂക്ലിയസ് കണ്ടുപിടിച്ചത്
റോബർട്ട് ബ്രൗൺ
സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത്
M.J. ഷ്ളീഡൻ
ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത്
തിയോഡർ ഷ്വാൻ

ഏറ്റവും വലിയ കോശം
ഒട്ടകപക്ഷിയുടെ മുട്ട

ഏറ്റവും ചെറിയ കോശം
മൈക്കോപ്ലാസ്മാ

പ്ലൂറോ ന്യുമോണിയലൈക് ഓർഗാനിസം എന്നറിയപ്പെടുന്ന ജീവി
മൈക്കോപ്ലാസ്മാ

ഉള്ളിലകപ്പെടുന്ന ബാക്ടീരിയ പോലുള്ള ജീവികളെ നശിപ്പിക്കാൻ കഴിവുള്ള കോശങ്ങൾ 
ഫാഗോസൈറ്റുകൾ

കോശഭിത്തി നിർമിച്ചിരിക്കുന്ന പദാർത്ഥം
സെല്ലുലോസ്

ജീവന്റെ അടിസ്ഥാന ഘടകം
പ്രോട്ടോപ്ലാസം (കോശദ്രവം)

പ്രോട്ടോപ്ലാസമാണ് ജീവന്റ കണികാ എന്ന് പറഞ്ഞതാര്
ടി. എച്ച്. ഹക്സിലി

കോശത്തിന്റെ വർക്ക് ഹോഴ്സ് എന്നറിയപ്പെടുന്നത്
പ്രോട്ടീൻ

കോശത്തിലെ പ്രവർത്തിയെടുക്കുന്ന കുതിരകൾ 
പ്രോട്ടീൻ

കോശ മസ്തിഷ്‌കം എന്നറിയപ്പെടുന്നത്
ന്യൂക്ലിയസ്

കോശത്തിലെ ന്യൂക്ലിയസ് കണ്ടു പിടിച്ചത്
റോബർട്ട് ബ്രൗൺ 

കോശത്തിന്റെ എനർജി ഏജൻസി എന്നറിയപ്പെടുന്നത്
ATP The Adenosine triphosphate (ATP) molecule

കോശത്തിലെ ട്രാഫിക് പോലീസ് 
ഗോൾഗി കോപ്ലെക്സ്

ഓക്സിജനെയും പോഷക ഘടകങ്ങളെയും ഊർജ്ജമാക്കി മാറ്റുന്ന കോശാംശം
മൈറ്റോകോൺഡ്രിയ

കോശ ശ്വസനം, ATP സംശ്ലേഷണം നടക്കുന്നതെവിടെ
മൈറ്റോകോൺഡ്രിയ

കോശത്തിന്റെ പവർ ഹൗസ് 
മൈറ്റോകോൺഡ്രിയ

കോശത്തിന്റെ കെമിക്കൽ ഫാക്ടറി
മൈറ്റോകോൺഡ്രിയ

മൈറ്റോകോൺഡ്രിയയിൽ ഊർജ്ജം സംഭരിച്ചിരിക്കുന്നതെങ്ങനെ
ATP തന്മാത്രകളായിട്ട്

കോശ ശ്വസനത്തിലൂടെ ഒരു ഗ്ളൂക്കോസ് തന്മാത്രയിൽ നിന്നും ഉല്പാദിപ്പിക്കുന്ന ATP തന്മാത്രകളുടെ എണ്ണം
32

കോശത്തിലെ ആത്മഹത്യാസഞ്ചികൾ എന്നറിയപ്പെടുന്നത്
ലൈസോസോം

സ്വന്തം കോശത്തിനുള്ളിലെ കോശാംശങ്ങളെ ദഹിപ്പിക്കാൻ കഴിവുള്ള കോശ ഘടകം
ലൈസോസോം

ലൈസോസോമുകൾ സ്വന്തം കോശങ്ങളെ നശിപ്പിക്കുന്ന പ്രക്രിയ 
ആട്ടോ ഫാഗി

മാംസ്യ സംശ്ലേഷണത്തിനു സഹായിക്കുന്ന കോശാങ്കങ്ങൾ ഏത്
റൈബോസോം

ഏറ്റവും വലിയ ഏകകോശ ജീവി
അസറ്റോ ബുലേറിയ

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം
അണ്ഡം

മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം
ബീജകോശം

മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം
നാഡി കോശം

മനുഷ്യ ശരീരത്തിലെ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കോശം
അരുണ രക്താണുക്കൾ (RBC)

ശരീര കോശങ്ങളിലെ കോശ വിഭജനം അറിയപ്പെടുന്നത്
ക്രമ ഭംഗം

പ്രത്യുല്പാദന കോശങ്ങളിലെ കോശ വിഭജനം 
ഊനഭംഗം

റെറ്റിനയിലെ റോഡ് കോശങ്ങളും കോൺകോശങ്ങളും ഇല്ലാത്ത ഭാഗം
പീത ബിന്ദു


No comments:

Post a Comment