A) B3 B) B7 C) B9 D) B12
--------------------------------------------------------------------------------------------------------------------------------------------------------------------------
ഉത്തരം : B12
--------------------------------------------------------------------------------------------------------------------------------------------------------------------------
ഉത്തരം : B12
ജലത്തില്‍ ജയിക്കുന്ന ജീവകങ്ങള്‍ - B, C
കൊഴുപ്പില്‍ ലയിക്കുന്ന ജീവകങ്ങള്‍ - A, D, E, K
കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യം വേണ്ട ജീവകം – A
പാലില്‍ സുലഭമായിട്ടുള്ള ജീവകം – ജീവകം A
പ്രോ- വൈറ്റമിന്‍ A എന്നറിയപ്പെടുന്ന വര്‍ണ്ണ വസ്തു – ബീറ്റാകരോട്ടിന്‍
അരിയുടെ തവിടില്‍ ധാരാളമായി കാണപ്പെടുന്ന ജീവകം – ജീവകം B1
ചുവന്ന രക്താണുക്കളുടെ നിര്‍മാണത്തിന് സഹായിക്കുന്ന ആസിഡ് – ഫോളിക് ആസിഡ് (B9)
ആന്റി പെല്ലഗ്ര വൈറ്റമിന്‍ എന്നറിയപ്പെടുന്നത് – B3
നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ നശിക്കുന്ന പാലിലെ ജീവകം – B2
ജീവകം H എന്നറിയപ്പെടുന്നത് – B7
ഭക്ഷ്യ വസ്തുക്കളില്‍ നിന്നും ലഭിക്കാത്ത ജീവകം – ജീവകം D
സൂര്യപ്രകാശത്തില്‍ നിന്നും ലഭിക്കുന്ന ജീവകം – ജീവകം D
കാല്‍സ്യത്തിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം – ജീവകം D
നിരോക്സീകാരി കൂടിയായ ജീവകം – ജീവകം E
ബ്യൂട്ടി വൈറ്റമിന്‍ എന്നറിയപ്പെടുന്നത് - ജീവകം E
ഹോര്‍മോണായി കണക്കാക്കപ്പെടുന്ന ജീവകം - ജീവകം E
രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ - ജീവകം K
ആഹാരപദാര്‍ത്ഥങ്ങള്‍ ചൂടാക്കുന്നതിലൂടെ നഷ്ടപ്പെടുന്ന ജീവകം - ജീവകം C
കൃത്രിമമായി നിര്‍മിച്ച ആദ്യ ജീവകം - ജീവകം C
മൂത്രത്തിലൂടെ വിസര്‍ജിക്കുന്ന ജീവകം - ജീവകം C
മുറിവുണങ്ങാന്‍ സഹായിക്കുന്ന ജീവകം - ജീവകം C
രോഗപ്രതിരോധ ശക്തിക്ക് ആവശ്യമായ ജീവകം - ജീവകം C
മോണയിലെ രക്തസ്രാവത്തിന് കാരണം - ജീവകംC
ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം - ജീവകം C
ജീവകങ്ങളും അപര്യാപ്തത രോഗങ്ങളും
ജീവകം A – നിശാന്ധത
ജീവകം B1 – ബെറിബെറി
ജീവകം B3 – പെല്ലഗ്ര
ജീവകം B9 – വിളര്‍ച്ച
ജീവകം B12 – പെര്‍നീഷ്യസ് അനീമിയ
ജീവകം C – സ്കര്‍വി
ജീവകം D – കണ
ജീവകം E – വന്ധ്യത
ജീവകം K – രക്തസ്രാവം
No comments:
Post a Comment