ഒറ്റ നോട്ടത്തിൽ

ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികളുള്ള ജില്ല

A) കണ്ണൂർ B) കൊല്ലം C) തിരുവനന്തപുരം D) കാസർഗോഡ്


--------------------------------------------------------------------------------------------------------------------------------------

കൊല്ലം

ഏറ്റവും കൂടുതൽ കശുവണ്ടി ഉൽപ്പാദിപ്പിക്കുന്ന ജില്ല
കണ്ണൂർ

ഏറ്റവും കൂടുതൽ തൊഴിൽരഹിതരുള്ള ജില്ല
തിരുവനന്തപുരം

എറ്റവും കൂടുതൽ അഭ്രനിക്ഷേപമുള്ള ജില്ല
തിരുവനന്തപുരം

ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ജില്ല
തിരുവനന്തപുരം

ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള കോർപറേഷൻ
തിരുവനന്തപുരം

ഏറ്റവും കൂടുതൽ എഞ്ചിനീയറിംഗ് കോളേജുകളുള്ള ജില്ല 
തിരുവനന്തപുരം

ഏറ്റവും കൂടുതൽ കുടുംബശ്രീ യൂണിറ്റുകളുള്ള ജില്ല
തിരുവനന്തപുരം

ഏറ്റവും കൂടുതൽ എയ്ഡ്സ് രോഗികളുള്ള ജില്ല
തിരുവനന്തപുരം

ഏറ്റവും കൂടുതൽ വിവാഹമോചിതരുള്ള ജില്ല
തിരുവനന്തപുരം

ഏറ്റവും കൂടുതൽ റെയിൽവേ സ്റ്റേഷനുകളുള്ള ജില്ല
തിരുവനന്തപുരം

ഏറ്റവും കൂടുതൽ നഗരവാസികളുള്ള ജില്ല
തിരുവനന്തപുരം

ഏറ്റവും കൂടുതൽ മരച്ചീനി ഉൽപ്പാദിപ്പിക്കുന്ന ജില്ല
തിരുവനന്തപുരം

ഏറ്റവും കൂടുതൽ  ചെമ്മീൻ ഉൽപ്പാദിപ്പിക്കുന്ന ജില്ല
കൊല്ലം

ഏറ്റവും കൂടുതൽ എള്ള് ഉൽപ്പാദിപ്പിക്കുന്ന ജില്ല
കൊല്ലം

ഏറ്റവും കൂടുതൽ റിസർവ് വനമുള്ള ജില്ല
പത്തനംതിട്ട

ഏറ്റവും കൂടുതൽ ശുദ്ധവായു ലഭിക്കുന്ന ജില്ല
പത്തനംതിട്ട

ഏറ്റവും കൂടുതൽ കയർ ഫാക്ടറികളുള്ള ജില്ല
ആലപ്പുഴ

ഏറ്റവും കൂടുതൽ കയർ തൊഴിലാളികളുള്ള ജില്ല
ആലപ്പുഴ

ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള ജില്ല
ആലപ്പുഴ

ഏറ്റവും കൂടുതൽ കയർ ഫാക്ടറികളുള്ള ജില്ല
ആലപ്പുഴ

ഏറ്റവും കൂടുതൽ റബ്ബർ ഉൽപ്പാദിപ്പിക്കുന്ന ജില്ല
കോട്ടയം

ഏറ്റവും കൂടുതൽ മലയോര പ്രദേശങ്ങളുള്ള ജില്ല
ഇടുക്കി

ഏറ്റവും കൂടുതൽ തേയില  ഉൽപ്പാദിപ്പിക്കുന്ന ജില്ല
ഇടുക്കി

ഏറ്റവും കൂടുതൽ  ഏലം  ഉൽപ്പാദിപ്പിക്കുന്ന ജില്ല
ഇടുക്കി

ഏറ്റവും കൂടുതൽ കുരുമുളക്  ഉൽപ്പാദിപ്പിക്കുന്ന ജില്ല
ഇടുക്കി

ഏറ്റവും കൂടുതൽ ദേശീയപാതകളുള്ള ജില്ല
എറണാകുളം

ഏറ്റവും കൂടുതൽ കൈതച്ചക്ക ഉൽപ്പാദിപ്പിക്കുന്ന ജില്ല
എറണാകുളം

ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്ത ജില്ല
എറണാകുളം

ഏറ്റവും കൂടുതൽ ജൂതമത വിശ്വാസികളുള്ള ജില്ല 
എറണാകുളം

എറ്റവും കൂടുതൽ പോസ്റ്റോഫീസുകളുള്ള ജില്ല
തൃശ്ശൂർ

ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ല
പാലക്കാട്

ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സ്ഥലം
പുനലൂർ (കൊല്ലം)

ഏറ്റവും കൂടുതൽ നെല്ല് കരിമ്പ്  ഉൽപ്പാദിപ്പിക്കുന്ന ജില്ല
പാലക്കാട്

ഏറ്റവും കൂടുതൽ  കരിമ്പ്  ഉൽപ്പാദിപ്പിക്കുന്ന ജില്ല
പാലക്കാട്

ഏറ്റവും കൂടുതൽ  നിലക്കടല  ഉൽപ്പാദിപ്പിക്കുന്ന ജില്ല
പാലക്കാട്

ഏറ്റവും കൂടുതൽ പരുത്തി ഉൽപ്പാദിപ്പിക്കുന്ന ജില്ല
പാലക്കാട്

ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല
പാലക്കാട്

ഏറ്റവും കൂടുതൽ കറുത്ത മണ്ണ് കാണുന്ന ജില്ല
പാലക്കാട്

ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല
മലപ്പുറം

ഏറ്റവും കൂടുതൽ ജനസംഖ്യാവളർച്ചാനിരക്കുള്ള ജില്ല
മലപ്പുറം

ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകളുള്ള ജില്ല
മലപ്പുറം

ഏറ്റവും കൂടുതൽ നിയമസഭാ സീറ്റുകളുള്ള ജില്ല
മലപ്പുറം

ഏറ്റവും കൂടുതൽ ഗവൺമെന്റ് സ്കൂളുകളുള്ള ജില്ല
മലപ്പുറം

ഏറ്റവും കൂടുതൽ ബുദ്ധമത വിശ്വാസികളുള്ള ജില്ല
മലപ്പുറം

ഏറ്റവും കൂടുതൽ ഗവൺമെന്റ് തൊഴിലാളികളുള്ള ജില്ല
മലപ്പുറം

ഏറ്റവും കൂടുതൽ ഇരുമ്പ് നിക്ഷേപമുള്ള ജില്ല
കോഴിക്കോട്

ഏറ്റവും കൂടുതൽ നാളികേരം ഉൽപ്പാദിപ്പിക്കുന്ന ജില്ല
കോഴിക്കോട്

ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല 
കോഴിക്കോട്

ഏറ്റവും കൂടുതൽ ഇഞ്ചി ഉൽപ്പാദിപ്പിക്കുന്ന ജില്ല
വയനാട്

ഏറ്റവും കൂടുതൽ കാപ്പി ഉൽപ്പാദിപ്പിക്കുന്ന ജില്ല
വയനാട്

ഏറ്റവും കൂടുതൽ കണ്ടൽകാടുകളുള്ള ജില്ല
കണ്ണൂർ

ഏറ്റവും കൂടുതൽ ബീഡി വ്യവസായമുള്ള ജില്ല
കണ്ണൂർ

ഏറ്റവും കൂടുതൽ കടൽ തീരമുള്ള ജില്ല
കണ്ണൂർ

ഏറ്റവും കൂടുതൽ സ്ത്രീപുരുഷ അനുപാതമുള്ള ജില്ല
കണ്ണൂർ

ഏറ്റവും കൂടുതൽ അടയ്ക്ക ഉൽപ്പാദിപ്പിക്കുന്ന ജില്ല
കാസർഗോഡ്



No comments:

Post a Comment