A) മുതലിയാർ കമ്മീഷൻ
B) ഹണ്ടർ കമ്മീഷൻ
C) രാധാകൃഷ്ണൻ കമ്മീഷൻ
D) കോത്താരി കമ്മീഷൻ
------------------------------------------------------------------------------------------------------------------------------------------------------------------------------------------------
ഉത്തരം : മുതലിയാർ കമ്മീഷൻ
താക്കർ കമ്മീഷൻ - ഇന്ധിരാഗാന്ധി വധം (1984)
നരസിംഹ കമ്മീഷൻ - ബാങ്കിംഗ് പരിഷ്കരണം (1991)
ലിബറാൻ കമ്മീഷൻ - ബാബറി മസ്‌ജിദ് തകർത്ത സംഭവം (1992)
മൽഹോത്ര കമ്മീഷൻ- ഇൻഷുറൻസ് സ്വകാര്യവത്‌കരണം (1993)
ശ്രീകൃഷ്ണ കമ്മീഷൻ - മുംബൈ കലാപം (1993)
ജാനകീരാമൻ കമ്മീഷൻ - സെക്യൂരിറ്റി അപവാദം
ദിനേശ് ഗ്വാസ്വാമി കമ്മീഷൻ - തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ
ജസ്റ്റിസ് വർമ്മ കമ്മീഷൻ - രാജീവ് ഗാന്ധി വധം
ബൽവന്ത്‌റായ് മേത്ത കമ്മീഷൻ- പഞ്ചായത്ത് രാജ്
അശോക് മേത്ത കമ്മീഷൻ - പഞ്ചായത്തീരാജ് പരിഷ്‌കാരങ്ങൾ
യശ്‌പാൽ കമ്മിറ്റി - പ്രാഥമിക വിദ്യാഭ്യാസം
സുബ്രഹ്മണ്യൻ കമ്മിറ്റി - കാർഗിൽ നുഴഞ്ഞുകയറ്റം
മോത്തിലാൽ വോറ കമ്മിഷൻ - രാഷ്ടീയത്തിലെ ക്രിമിനൽ വത്കരണം
ജസ്റ്റിസ് എസ്.കെ ഫുക്കാൻ കമ്മീഷൻ - തെഹൽക വിവാദം
പൂഞ്ചി കമ്മീഷൻ - കേന്ദ്ര സംസ്ഥാന ബന്ധം
യു.സി ബാനർജി കമ്മീഷൻ - ഗോധ്ര സംഭവം (2004)
രജിന്ദർ സച്ചാർ കമ്മീഷൻ - മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ (2005)

ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ - ഹണ്ടർ കമ്മീഷൻ(1882)
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ - രാധാകൃഷ്ണൻ കമ്മീഷൻ(1948)
10 + 2+3 പാറ്റേണിലുള്ള വിദ്യാഭ്യാസ മാതൃക ശുപാർശ ചെയ്ത കമ്മീഷൻ - കോത്താരി കമ്മീഷൻ
സെക്കൻഡറി എഡ്യുക്കേഷൻ കമ്മീഷൻ(ത്രിഭാഷാ പദ്ധതി ശുപാർശചെയ്തു) - മുതലിയാർ കമ്മീഷൻ
മണ്ഡൽ കമ്മീഷൻ - പിന്നോക്ക സമുദായ സംവരണം (1979)
സർക്കാരിയ കമ്മീഷൻ - കേന്ദ്രസംസ്ഥാന ബന്ധങ്ങൾ (1983)സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ - രാധാകൃഷ്ണൻ കമ്മീഷൻ(1948)
10 + 2+3 പാറ്റേണിലുള്ള വിദ്യാഭ്യാസ മാതൃക ശുപാർശ ചെയ്ത കമ്മീഷൻ - കോത്താരി കമ്മീഷൻ
സെക്കൻഡറി എഡ്യുക്കേഷൻ കമ്മീഷൻ(ത്രിഭാഷാ പദ്ധതി ശുപാർശചെയ്തു) - മുതലിയാർ കമ്മീഷൻ
മണ്ഡൽ കമ്മീഷൻ - പിന്നോക്ക സമുദായ സംവരണം (1979)
താക്കർ കമ്മീഷൻ - ഇന്ധിരാഗാന്ധി വധം (1984)
നരസിംഹ കമ്മീഷൻ - ബാങ്കിംഗ് പരിഷ്കരണം (1991)
ലിബറാൻ കമ്മീഷൻ - ബാബറി മസ്‌ജിദ് തകർത്ത സംഭവം (1992)
മൽഹോത്ര കമ്മീഷൻ- ഇൻഷുറൻസ് സ്വകാര്യവത്‌കരണം (1993)
ശ്രീകൃഷ്ണ കമ്മീഷൻ - മുംബൈ കലാപം (1993)
ജാനകീരാമൻ കമ്മീഷൻ - സെക്യൂരിറ്റി അപവാദം
ദിനേശ് ഗ്വാസ്വാമി കമ്മീഷൻ - തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ
ജസ്റ്റിസ് വർമ്മ കമ്മീഷൻ - രാജീവ് ഗാന്ധി വധം
ബൽവന്ത്‌റായ് മേത്ത കമ്മീഷൻ- പഞ്ചായത്ത് രാജ്
അശോക് മേത്ത കമ്മീഷൻ - പഞ്ചായത്തീരാജ് പരിഷ്‌കാരങ്ങൾ
യശ്‌പാൽ കമ്മിറ്റി - പ്രാഥമിക വിദ്യാഭ്യാസം
സുബ്രഹ്മണ്യൻ കമ്മിറ്റി - കാർഗിൽ നുഴഞ്ഞുകയറ്റം
മോത്തിലാൽ വോറ കമ്മിഷൻ - രാഷ്ടീയത്തിലെ ക്രിമിനൽ വത്കരണം
ജസ്റ്റിസ് എസ്.കെ ഫുക്കാൻ കമ്മീഷൻ - തെഹൽക വിവാദം
പൂഞ്ചി കമ്മീഷൻ - കേന്ദ്ര സംസ്ഥാന ബന്ധം
യു.സി ബാനർജി കമ്മീഷൻ - ഗോധ്ര സംഭവം (2004)
രജിന്ദർ സച്ചാർ കമ്മീഷൻ - മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ (2005)
No comments:
Post a Comment