ഒറ്റ നോട്ടത്തിൽ

ബാംബൂ കോർപ്പറേഷന്റെ ആസ്ഥാനം


A) അങ്കമാലി  B) പന്നിയൂർ C) അമ്പലവയൽ D) ചുണ്ടേ


--------------------------------------------------------------------------------------------------------------------------------------
ഉത്തരം : അങ്കമാലി (തൃശ്ശൂർ)


തോട്ടവിള ഗവേഷണ കേന്ദ്രം

കുഡ്‌ലു (കാസർകോട്)



കുരുമുളക് ഗവേഷണ കേന്ദ്രം

പന്നിയൂർ (കണ്ണൂർ)


ഇഞ്ചി ഗവേഷണ കേന്ദ്രം

അമ്പലവയൽ (വയനാട്)


കാപ്പി ഗവേഷണ കേന്ദ്രം

ചുണ്ടേ (വയനാട്)


ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം

കോഴിക്കോട്



സുഗന്ധവിള ഗവേഷണകേന്ദ്രം

മൂഴിക്കൽ (കോഴിക്കോട്)



കേന്ദ്ര ജലവിഭവ ഗവേഷണ കേന്ദ്രം

കുന്ദമംഗലം (കോഴിക്കോട്)


കശുവണ്ടി ഗവേഷണ കേന്ദ്രം

ആനക്കയം (മലപ്പുറം)


ബ്യൂറോ ഫ് ഇന്ത്യ സ്റ്റാൻഡേർഡ്

അഗ്മാർക്ക് തത്തമംഗലം (പാലക്കാട്)


നെല്ല് ഗവേഷണ കേന്ദ്രം

പട്ടാമ്പി (പാലക്കാട്)

വൈറ്റില (എറണാംകുളം)

മങ്കൊമ്പ് (ആലപ്പുഴ)

കായംകുളം (ആലപ്പുഴ)



കേരള കാർഷിക സർവ്വകലാശാല

മണ്ണുത്തി (തൃശൂർ)



ഏത്തവാഴ ഗവേഷണ കേന്ദ്രം

കണ്ണാറ (തൃശൂർ)


കൈതച്ചക്ക ഗവേഷണ കേന്ദ്രം

വെളളാനികര (തൃശൂർ)


വനം ഗവേഷണ കേന്ദ്രം

പീച്ചി (തൃശ്ശൂർ)


ആഗ്രോണമിക് റിസർച്ച് കേന്ദ്രം

ചാലക്കുടി (തൃശ്ശൂർ)




കേന്ദ്ര സമുദ്രജല മൽസ്യ ഗവേഷണ കേന്ദ്രം

കൊച്ചി (എറണാകുളം)


പുൽത്തൈല ഗവേഷണ കേന്ദ്രം

ഓടക്കാലി (എറണാംകുളം)


മാർക്കറ്റ് ഫെഡ്- ഗാന്ധിഭവൻ

കൊച്ചി (എറണാകുളം)


നാളികേര വികസന ബോർഡ്

കൊച്ചി (എറണാകുളം


കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡ് (Kamco)

അത്താണി (എറണാകുളം)


സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്യൂട്ട്

ആലപ്പുഴ


കേന്ദ്ര ഏലം ഗവേഷണകേന്ദ്രം

മയിലാടുംപാറ (ഇടുക്കി)


സംസ്ഥാന ഏലം ഗവേഷണ കേന്ദ്രം

പാമ്പാടുംപാറ (ഇടുക്കി)


ഇന്തോ സ്വിസ്സ് പ്രോജക്ട്

മാട്ടുപ്പെട്ടി (ഇടുക്കി)


റബ്ബർ ഗവേഷണ കേന്ദ്രം

കോട്ടയം


യൽ പാം ഇന്ത്യാ ലിമിറ്റഡ്

കോട്ടയം


തെങ്ങ് ഗവേഷണ കേന്ദ്രം

കായംകുളം (ആലപ്പുഴ)


അടയ്ക്ക ഗവേഷണ കേന്ദ്രം

കായംകുളം (ആലപ്പുഴ)

തിരുവനന്തപുരം


കരിമ്പ് ഗവേഷണ കേന്ദ്രം

തിരുവല്ല (പത്തനംതിട്ട)

മേനോൻപാറ( പാലക്കാട്)


ഇന്തോ നോർവീജിയൻ പ്രോജക്ട്

നീണ്ടകര (കൊല്ലം)


നാളികേര ഗവേഷണ കേന്ദ്രം

ബാലരാമപുരം കടച്ചാൽകുഴി (തിരുവനന്തപുരം)


കിഴങ്ങുവിള ഗവേഷണ കേന്ദ്രം

ശ്രീകാര്യം (തിരുവനന്തപുരം)


വിളവെടുപ്പ് ഗവേഷണകേന്ദ്രം

കരമന (തിരുവന്തപുരം)


നാഷ്ണൽ സീഡ് കോർപ്പറേഷൻ

കരമന (തിരുവന്തപുരം)


ടിഷ്യുകൾച്ചർ ഗവേഷണ കേന്ദ്രം

പാലോട് (തിരുവനന്തപുരം)


നബാർഡ്

പാളയം (തിരുവനന്തപുരം)


കേരഫെഡ്

തിരുവനന്തപുരം


സീ ഫെഡ്

പാപ്പനം കോഡ് (തിരുവന്തപുരം)


മിൽമ

തിരുവനന്തപുരം


കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചർ ഡവലപ്മെന്റ് കോർപ്പറേഷ

വെള്ളയമ്പലം (തിരുവന്തപുരം)


സെറിഫെഡ്

പട്ടം (തിരുവനന്തപുരം)


കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് കോർപ്പറേഷൻ

പട്ടം (തിരുവനന്തപുരം)


ഇൻസിസ്റ്റ്യൂട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വൈറ്റിനറി ബയോളജിക്കൽ സയൻസ്

പാലോട് ( തിരുവനന്തപുരം)


കേന്ദ്ര മണ്ണുപരിശോധന കേന്ദ്രം

പാറാട്ടുകോണം ( തിരുവനന്തപുരം)


ഫാം ഇൻഫർമേഷൻ ബ്യൂറോ

കവടിയാർ ( തിരുവനന്തപുരം)





No comments:

Post a Comment