ഒറ്റ നോട്ടത്തിൽ

വിജയവാഡ ഏതു നദിക്കു തീരത്താണ്?

A) നർമ്മദ
B) ബ്രഹ്മപുത്ര
C) താപ്തി
D) കൃഷ്ണ

--------------------------------------------------------------------------------------------------------------------------------------------------------------------------

ഉത്തരം : കൃഷ്ണ

ജബൽപൂർ ഏതു നദിക്കു തീരത്താണ്? 
നർമ്മദ

ഗുവാഹത്തി ഏതു നദിക്കു തീരത്താണ്? 
ബ്രഹ്മപുത്ര

സൂറത്ത് ഏതു നദിക്കു തീരത്താണ്? 
താപ്തി

ആഗ്ര ഏതു നദിക്കു തീരത്താണ്? 
യമുന

നൈലിന്റെ ദാനം എന്നറിയപ്പെടുന്ന രാജ്യം 
ഈജിപ്ത്

കൃഷ്ണരാജ സാഗർ അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി
 കാവേരി നദി



No comments:

Post a Comment