കേരളത്തിലെ ജില്ലകളും രൂപീകരിച്ച വർഷവും കോഡ് ഉൾപ്പെടെ
1949 - ൽ രൂപം കൊണ്ട ജില്ലകൾ
കോഡ്
“49 കൊതിയന്മാർ തൃക്കോട്ടയിൽ”
കൊ : കൊല്ലം
തി : തിരുവനന്തപുരം
ത്രി : ത്രിശ്ശൂർ
കോട്ട : കോട്ടയം
1957 - ൽ രൂപീകൃതമായ ജില്ലകൾ
കോഡ്
“ആലപാല കോഴിക്ക് 57 കണ്ണുണ്ട്”
ആലപ്പുഴ
പാലക്കാട്
കോഴിക്കോട്
കണ്ണൂർ
ആലപ്പുഴ 1957 ആഗസ്റ്റ് 17 നും മറ്റു ജില്ലകൾ ജനുവരി 1 - നു മാണ് രൂപം കൊണ്ടത്.
വയനാട്, പത്തനംതിട്ട, കാസർകോഡ് ജില്ലകൾ രൂപം കൊണ്ട വർഷം
കോഡ്
” 80 82 84 = വാപ കസറി”
1980 നവംബർ 1 = വയനാട്
1982 നവംബർ 1 = പത്തനംതിട്ട
1984 മെയ് 24 = കാസർകോഡ്
എറണാകുളം, മലപ്പുറം, ഇടുക്കി ജില്ലകൾ നിലവിൽ വന്ന വർഷം
കോഡ്
” EMI = 58 69 72 ”
എറണാകുളം : 1958 ഏപ്രിൽ 1
മലപ്പുറം : 1969 ജൂൺ 16
ഇടുക്കി : 1972 ജനുവരി 26
Subscribe to:
Posts (Atom)