ഒറ്റ നോട്ടത്തിൽ

പ്ലസ് വൺ പരീക്ഷാഫലം


താഴെയുള്ള ലിങ്കുകളിൽ Click ചെയ്താൽ ഫലം അറിയാവുന്നതാണ്.

Link 1

Link 2

Link 3








കൊറ്റനാടൻ ഏതിന്റെ സങ്കരയിനമാണ്

A) കുരുമുളക്
B)  പാവൽ
C) വെണ്ട 
D)  കപ്പ

--------------------------------------------------------------------------------------------------------------------------------------------------------------------------

ഉത്തരം : കുരുമുളക്


  നെല്ല്   
പവിത്ര, ത്രിഗുണ, അന്നപൂർണ, അരുണ, ആരതി, ആതിര, ആശ, ആശ്വതി, .ഡി.ടി. 43, ഐശ്വര്യ, .എസ്‌.ഡി.16 ,
.എസ്‌.ഡി. 17,ഭദ്ര, ഭാഗ്യ, ഭാരതി, ചിങ്ങം, ദീപ്തി, ധനു, ധന്യ, ഗൗരി, എച്ച്‌.4, ഹർഷ, ഹ്രസ്വ, .ആർ.8, .ആർ.5, ജഗന്നാഥ്‌, ജയ, ജ്യോതി,കൈരളി, കരുണ, കൊട്ടാരക്കര-1, കൃഷ്ണാഞ്ചന, കുംഭം, ലക്ഷ്മി, മഹ്സുരി, മകരം, മകം, മംഗളമഹ്സുരി, നീരജ, നിള, ഓണം, പഞ്ചമി, പങ്കജ്‌, പവിഴം, പൊന്മണി, പൊന്നി, പ്രണവം, പി.ടി.ബി. 20, പി.ടി.ബി. 23, പി.ടി.ബി. 28, പി.ടി.ബി. 29, പി.ടി.ബി. 30, രഞ്ജിനി, രമണിക, രമ്യ, രശ്മി, രേവതി, രോഹിണി, ശബരി, സാഗര, സ്വർണപ്രഭ, ശ്വേത, ഉമ, വർഷ, വെള്ളപൊന്നി, വൈറ്റില – 6 (പൊക്കാളി കൃഷിക്ക് ഏറ്റവും യോജിച്ച ഇനം), ഡബ്ലിയു.എൻ.ഡി.-1, ഡബ്ലിയു.എൻ.ഡി.-2, കൾച്ചർ18, തൈനൻ,




  തെങ്ങ്  ‌

വെസ്റ്റ് കോസ്റ്റ് ടോൾ, ഈസ്റ്റ്‌ വെസ്റ്റ് കോസ്റ്റ് ടോൾ,ലക്ഷദീപ് ഓർഡിനറി,ആൻഡമാൻ ഓർഡിനറി, ബെനാ ലിം ടോൾ (പ്രതാപ്), ഫിലിപ്പൈൻസ് ഓർഡിനറി(കേരചന്ദ്ര),ചാവക്കാട് ഓറഞ്ച് , ചാവക്കാട് ഗ്രീൻ , ഗംഗാ ബോന്തം, ഗൗളിപാത്രം, മലയൻ യെല്ലോ,മലയൻ ഗ്രീൻ, മലയൻ ഓറഞ്ച്,ടിXഡിഡിXടി , കല്പക, ലക്ഷഗംഗ, ആനന്ദഗംഗ , കേരഗംഗ , കേരസങ്കര , ചന്ദ്രസങ്കര , കേരശ്രീ , കേരസൗഭാഗ്യ , ചൊവ്ഘഡ് , ചന്ദ്രലക്ഷ


 കുരുമുളക് 
കൊറ്റനാടൻ, കുതിരവാലി, പന്നിയൂർ, ശ്രീകര, ശുഭകര, കരിമുണ്ടൻ



   ചീര  
അരുൺ, കിരൺ, കണ്ണാറ ലോക്കല്‍, മോഹിനി


  ഗോതമ്പ്  
കല്ല്യാൺസോണ, ഗിരിജ, സൊണാലിക, ദേശരത്‌ന, ബുത്തൂർ, അർജ്ജൻ ,ശേഖർ


 മുളക് ‌
അനുഗ്രഹ, ഉജ്ജ്വല , ജ്വാലസഖി, അതുല്ല്യ, വെള്ളായണി,മാലിമുളക്,കാന്താരിമുളക്

 എള്ള് ‌
തിലോത്തമസോമകായംകുളം 1, തിലതാരതിലക്‌സൂര്യ

 വഴുതന 
ശ്വേത, നീലിമ, സൂര്യ, ഹരിത

 വെണ്ട 
സൽക്കീർത്തി, അരുണ, അർക്ക , അനാമിക


 തക്കാളി 
അനഘ, ശക്തി, മുക്തി (പച്ച നിറം), വെള്ളായണി വിജയ്, മനുലക്ഷ്മി

 പാവൽ 
പ്രീതി, പ്രിയങ്ക,പ്രിയ

 മരച്ചീനി(കപ്പ
ശ്രീവിശാഖംശ്രീ സഹ്യ ശ്രീപ്രകാശ്‌ ,മലയൻ-4, H-97c, H-165, H-226


 കോവൽ 
സുലഭസുസ്ഥിരസൽക്കീർത്തിഅരുണഅഞ്ജിതകിരൺ


 പരുത്തി 
സുജാത, ഹെബ്രിഡ്‌ 4


 കരിമ്പ് 
മധുരിമ, മധുമതി, മാധുരി, തിരുമധുരം


 ഏലം 
ഞള്ളാണി, പി വി 1


 കശുവണ്ടി 
ആനക്കയം, ധാരാശ്രീ, അക്ഷ്‌യ, പൂർണ്ണിമ, കനക, ധന, പ്രിയങ്ക


 ഇഞ്ചി 
വരദ, രജത, മഹിമ,ആതിര, കാർത്തിക, റിയോഡി ജനീറോ, നാദിയാ മാരന്‍, നരാസപട്ടം, ചൈന, വയനാട്‌ ലോക്കല്‍, ഹിമാചല്‍, സുരുചി, സുഗന്ധിനി


 റബ്ബർ 
ആര്‍.ആര്‍..105, ജി.ടി-1, പി.ബി 28/59, ഐ ജി, ജി ജി


  കാരറ്റ്  
പുസകേസര്‍, നാന്റിസ്, പൂസമെഘാലി, പൂസ രുധിര,പൂസ നയൻ ജ്യോതി, സൂപ്പർ കൊറോഡ



 പപ്പായ 
പഞ്ചാബ്‌ ജയന്റ്‌, വാഷിംഗ്‌ഡൺ, മെഡഗാസ്‌കർ, റാഞ്ചി,ബാഗ്ലൂർ, സി ഒ-1, സി ഒ-2

വെള്ളരി(cuccumber)
മുടിക്കോട്‌ ലോക്കൽ, സൗഭാഗ്യ

 മുരിങ്ങ 
ജാഫ്‌ന, ഒരാണ്ടൻ, ചാവകച്ചേരി , PKM-1
PKM-2


 പടവലം 
കൗമുദി, ബേബി, TA19


 മത്തൻ 
ബഡാമി, സോളമൻ, പൂസാവിശ്വാസ്, അമ്പിളി, സുവർണ്ണ

 മാതളം 
ഗണേഷ്‌, അരക്‌ട, മൃദുല, മസ്‌കറ്റ്‌, ജ്യോതി, റൂബി, ധോല്‍ക്കസ ഭഗവ്‌

 മുട്ടക്കോസ് (കാബേജ്
ഗോൾഡൻ ഏക്കർ, സെപ്റ്റംബർ, അഗതി , പ്രൈഡ് ഓഫ് ഇന്ത്യ, സെലക്ഷൻ-8, അമേരിക്കൻ മോണാർക്ക്, ഹരിറാണി, ശ്രീഗണേഷ്, പൂസഡ്രംഹെഡ്.


 മുരിങ്ങ 
ജാഫ്ന, നാടന്‍, ഒരാണ്ടന്‍, ചാവകച്ചേരി, ചെമ്മുരിങ്ങ, PKM-1, PKM-2


കോളിഫ്ലവർ
പൂസാ,മേഘ്ന,എൻ എസ് 60, ദീപാളി,പൂസ ഏർലി സിന്തെറ്റിക്,ഗ്രീഷ്മ,അതിശീഘ്ര


 ബീറ്റ്റൂട്ട് 
ഡി.ഡി. റെഡ്, ഇംപറേറ്റർ, ക്രിംസൺ ഗ്ലോബ്, ഡെട്രിയോറ്റ് ഡാർക്ക് റെഡ് എന്നിവയാണ്. ഊട്ടി-1, ലോംഗ് ഡാർക്ക് ബ്ലഡ്, വിന്റർ കീപ്പർ, ഗ്രോസ്ബി ഈജിപ്ഷ്യൻ, ഹാൽഫ് ലോംഗ് ബ്ലഡ്, ഏർളി വണ്ടർ, അഗസ്ഗ്രോ വണ്ടർ, ഫ്ലാറ്റ് ഈജിപ്ഷ്യൻ