ഒറ്റ നോട്ടത്തിൽ

പതാകയെകുറിച്ചുള്ള പഠനം

A) ഇക്തിയോളജി
B) വെക്‌സിലോളജി
C) അഗ്രെസ്റ്റോളജി
D) ഓറോളജി
--------------------------------------------------------------------------------------------------------------------------------------------------------------------------
ഉത്തരം : വെക്‌സിലോളജി


ചന്ദ്രനെക്കുറിച്ചുള്ള പഠനം -സെലനോളജി

ജലത്തെകുറിച്ചുള്ള പഠനം -ഹൈഡ്രോളജി

ഷഡ്പദങ്ങളെക്കുറിച്ചുള്ള പഠനം -എന്റമോളജി

ചിരിയെക്കുറിച്ചുള്ള പഠനം -ഗിലാടോളജി

പ്രകാശത്തെക്കുറിച്ചുള്ള പഠനം -ഒപ്റ്റിക്സ്

ശബ്ദത്തെക്കുറിച്ചുള്ള പഠനം -അകൗസ്റ്റിക്സ്

തലച്ചോറിനെക്കുറിച്ചുള്ള പഠനം -ഫ്രിനോളജി

പേശിയെക്കുറിച്ചുള്ള പഠനം -മയോളജി

പർവതങ്ങളെക്കുറിച്ചുള്ള പഠനം -ഓറോളജി

നിഘണ്ടു തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള പഠനം -ലെക്‌സികോഗ്രാഫി

പതാകയെകുറിച്ചുള്ള പഠനം -വെക്‌സിലോളജി

ദേശീയഗാനത്തെക്കുറിച്ചുള്ള പഠനം -ആന്തമറ്റോളജി

പൂക്കളെക്കുറിച്ചുള്ള പഠനം -ആന്തോളജി

മൽസ്യങ്ങളെക്കുറിച്ചുള്ള പഠനം -ഇക്തിയോളജി

ഫോസ്സിലുകളെക്കുറിച്ചുള്ള പഠനം -പാലിയന്റോളജി

ഗുഹകളെക്കുറിച്ചുള്ള പഠനം -സ്പീലിയോളജി

പുല്ലിനെക്കുറിച്ചുള്ള പഠനം -അഗ്രെസ്റ്റോളജി

നാണയങ്ങളെക്കുറിച്ചുള്ള പഠനം -ന്യൂമിസ്മാറ്റിക്സ്

സ്റ്റാമ്പ് ശേഖരണം -ഫിലാറ്റലി

സംഖ്യകളെക്കുറിച്ചുള്ള പഠനം -ന്യൂമറോളജി

പരിസ്ഥിതിയെക്കുറിച്ചുള്ള പഠനം -ഇക്കോളജി

സ്ഥലനാമത്തെകുറിച്ചുള്ള പഠനം -ടോപോനിമി

തലയോട്ടിയെക്കുറിച്ചുള്ള പഠനം - ക്രേനിയോളജി

ചെവിയെക്കുറിച്ചുള്ള പഠനം -ഓട്ടോളജി

കണ്ണിനെക്കുറിച്ചുള്ള പഠനം -ഓഫ്താൽമോളജി

അസ്ഥിയെക്കുറിച്ചുള്ള പഠനം -ഓസ്റ്റിയോളജി




No comments:

Post a Comment