ഒറ്റ നോട്ടത്തിൽ

2018 - ലെ വള്ളത്തോൾ പുരസ്കാര ജേതാവ്


A) ശ്രീകുമാരൻ തമ്പി
B) പ്രഭാവർമ്മ
C) എംമുകുന്ദൻ
D) പോൾ സക്കറിയ

----------------------------------------------------------------------------------------------------------------------------------------------------------------
 ഉത്തരം : എം. മുകുന്ദൻ



വർഷം
ജേതാക്കൾ
1991 പാലാ നാരായണൻ നായർ
1992 ശൂരനാട് കുഞ്ഞൻ പിള്ള
1993 ബാലാമണിയമ്മ, വൈക്കം മുഹമ്മദ് ബഷീർ
1994 പൊൻകുന്നം വർക്കി
1995 എം.പി. അപ്പൻ
1996 തകഴി ശിവശങ്കരപ്പിള്ള
1997 അക്കിത്തം അച്യുതൻനമ്പൂതിരി
1998 കെ.എം. ജോർജ്
1999 എസ്. ഗുപ്തൻ നായർ
2000 പി. ഭാസ്കരൻ
2001 ടി. പത്മനാഭൻ
2002 ഡോ. എം. ലീലാവതി
2003 സുഗതകുമാരി
2004 കെ. അയ്യപ്പപ്പണിക്കർ
2005 എം.ടി. വാസുദേവൻ നായർ
2006 . എൻ. വി. കുറുപ്പ്
2007 സുകുമാർ അഴീക്കോട്
2008 പുതുശ്ശേരി രാമചന്ദ്രൻ
2009 കാവാലം നാരായണപണിക്കർ
2010 വിഷ്ണുനാരായണൻ നമ്പൂതിരി
2011 സി. രാധാകൃഷ്ണൻ
2012 യൂസഫലി കേച്ചേരി
2013 പെരുമ്പടവം ശ്രീധരൻ
2014 പി. നാരായണക്കുറുപ്പ്
2015 ആനന്ദ്
2016 ശ്രീകുമാരൻ തമ്പി
2017 പ്രഭാവർമ്മ
2018 എം. മുകുന്ദൻ
2019 പോൾ സക്കറിയ


No comments:

Post a Comment