ഒറ്റ നോട്ടത്തിൽ

ആദ്യകാലത്ത് ഒഫീർ എന്നറിയപ്പെട്ടിരുന്നത്


A) കണ്ണൂർ B) ഏഴിമല C) തളിപ്പറമ്പ് D) ബേപ്പൂർ

------------------------------------------------------------------------------------------------------------------------------

ഉത്തരം : ബേപ്പൂർ

നൌറ - കണ്ണൂർ

ഹീലി - ഏഴിമല

പെരുംചെല്ലൂർ - തളിപ്പറമ്പ്

വെങ്കിടക്കോട്ട - കോട്ടയ്ക്കൽ

തിണ്ടിസ് - പൊന്നാനി

മുസിരിസ് - കൊടുങ്ങല്ലൂർ

റിപ്പോളിൻ - ഇടപ്പള്ളി

ബറേക്ക - പുറക്കാട്

ബലിത - വർക്കല

ബെറ്റിമനി - കാർത്തികപ്പള്ളി

ഗോശ്രീ - കൊച്ചി

നെൽകിണ്ട - നീണ്ടകര

മാർത്ത - കരുനാഗപ്പള്ളി



No comments:

Post a Comment