ഒറ്റ നോട്ടത്തിൽ

കൊല്ലം പട്ടണത്തിന്റെ ശില്പി എന്നറിയപ്പെടുന്നത്

A) ഉമ്മിണിത്തമ്പി B) മാർ സാപ്പിർ ഈശോ C) റോബർട്ട്‌ ബ്രിസ്റ്റോ D) ഷൺമുഖം ഷെട്ടി

--------------------------------------------------------------------------------------------------------------------------------------
ഉത്തരം : മാർ സാപ്പിർ ഈശോ

ബാലരാമപുരം പട്ടണത്തിന്റെ ശിൽപി - ഉമ്മിണിത്തമ്പി

കൊച്ചി തുറമുഖത്തിന്റെ ശിൽപി - റോബർട്ട്‌ ബ്രിസ്റ്റോ

അറബിക്കടലിന്റെ റാണി എന്ന് കൊച്ചിയെ വിശേഷിപ്പിച്ചത് - ഷൺമുഖം ഷെട്ടി

ആലപ്പുഴ തുറമുഖത്തിന്റെ ശിൽപി - രാജാ കേശവദാസ്

ആലപുഴയെ ‘ കിഴക്കിന്റെ വെനീസ് ‘ എന്ന് വിശേഷിപ്പിച്ചത് - കഴ്സൺ പ്രഭു

കോട്ടയം പട്ടണത്തിന്റെ ശിൽപി ‍  - ടി രാമറാവു

ആധുനിക കൊച്ചിയുടെ ശിൽപി - ശക്തൻ തമ്പുരാൻ

തൃശൂർ പട്ടണത്തിന്റെ ശിൽപി - ശക്തൻ തമ്പുരാൻ

വിഴിഞ്ഞം തുറമുഖ ശിൽപി - ഉമ്മിണിത്തമ്പി

വർക്കല പട്ടണത്തിന്റെ ശിൽപി - അയ്യപ്പൻ മാർത്താണ്ഡൻ പിള്ള





No comments:

Post a Comment