ഒറ്റ നോട്ടത്തിൽ

ഇലക്ഷൻ കമ്മീഷൻ രൂപം കൊണ്ടത്



A) 1935 ഏപ്രിൽ 1        
B) 1945 ഒക്ടോബർ 24 
C) 1950 ജനുവരി 25     
D) 1956 സെപ്റ്റംബർ 1  

----------------------------------------------------------------------------------------------------------------------------------------------------------------

ഉത്തരം : 1950 ജനുവരി 25



യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ രൂപീകൃതമായത് 

1926 ഒക്ടോബർ 1


RBI സ്ഥാപിതമായത്
1935 ഏപ്രിൽ 1

ഐക്യരാഷ്ട്രസഭ നിലവിൽ വന്ന വർഷം
1945

അന്തർദേശീയ നീതിന്യായ കോടതി നിലവിൽ വന്നത്

1945 ഒക്ടോബർ 24


L I C സ്ഥാപിതമായത്
1956 സെപ്റ്റംബർ 1

സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപീകൃതമായത്
1956 നവംബർ 1

ഇന്റർനാഷണൽ അറ്റോമിക് എനർജി സ്ഥാപിതമായ വർഷം
1957

ദൂരദർശൻ പ്രവർത്തനം ആരംഭിച്ച വർഷം

1959


സ്ത്രീധന നിരോധന നിയമം പാസാക്കിയ വർഷം
1961 മെയ് 20


ISRO സ്ഥാപിതമായത്
1969 ആഗസ്റ്റ് 15


കേരള പട്ടികജാതി കമ്മീഷൻ നിലവിൽ വന്നത്
1973 നവംബർ 7


മിൽമ സ്ഥാപിതമായത്
1980


നബാർഡ് സ്ഥാപിതമായത്


1982


കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിലവിൽ വന്ന വർഷം
1985


ദേശീയ വനിത കമ്മീഷൻ നിയമം നിലവിൽ വന്നത്
1990


ഇന്ത്യയിൽ മൃഗസംരക്ഷണ വകുപ്പ് നിലവിൽ വന്നത്
1991ഫെബ്രുവരി 1


കേരള പഞ്ചായത്തീരാജ് നിയമം പാസാക്കിയ വർഷം
1992


ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത്
1992 ജനുവരി 31


ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നവർഷം
1993 ഒക്ടോബർ 12

കേരള സംസ്ഥാന ഇലക്ഷൻ കമ്മീഷൻ നിലവിൽ വന്നത്

1993 ഡിസംബർ 3


കേരള സംസ്ഥാന വനിത കമ്മീഷൻ നിയമം നിലവിൽ വന്നത്
1995 ഡിസംബർ 1


സംസ്ഥാന വനിത കമ്മീഷൻ നിലവിൽ വന്നത്
1996 മാർച്ച് 14


കുടുംബ ശ്രീ പദ്ധതി കേരളത്തിൽ ആരംഭിച്ച വർഷം
1998 മെയ് 17


സംസ്ഥാന മനുഷ്യവകാശ കമ്മിഷൻ നിലവിൽ വന്നത്
1998 ഡിസംബർ 11


ദേശീയ തൊഴിലുറപ്പ് പദ്ധതി നിയമം പാസാക്കിയ വർഷം
2005


വിവരാവകാശ നിയമം പാസാക്കിയ വർഷം
2005 ജൂൺ 15


ഗാർഹീക പീഡന നിരോധന നിയമം പാസാക്കിയ വർഷം
2005 സെപ്തംബർ 13


വിവരാവകാശ നിയമം നിലവിൽ വന്ന വർഷം
2005 ഒക്ടോബർ 12


ഗാർഹീക പീഡന നിരോധന നിയമം നിലവിൽ വന്ന വർഷം
2006 ഒക്ടോബർ 26


വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയ വർഷം
2009 ആഗസ്റ്റ് 26


വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്
2010 ഏപ്രിൽ 1


No comments:

Post a Comment