ഒറ്റ നോട്ടത്തിൽ

തരൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്


A) പാലക്കാട് B) കോഴിക്കോട്  C) കൊച്ചി D) കൊട്ടാരക്കര

--------------------------------------------------------------------------------------------------------------------------------------------------------------------------
ഉത്തരം : പാലക്കാട്

നെടിയിരുപ്പ് സ്വരൂപം
കോഴിക്കോട് 

പെരുമ്പടപ്പ് സ്വരൂപം 
കൊച്ചി

ഇളയിടത്ത് സ്വരൂപം 
കൊട്ടാരക്കര

തൃപ്പാപ്പൂർ സ്വരൂപം 
തിരുവിതാംകൂർ

എളങ്ങല്ലൂർ സ്വരൂപം 
ഇടപ്പള്ളി

പിണ്ടിനവട്ടത്ത് സ്വരൂപം 
പറവൂർ

അരങ്ങോട്ട് സ്വരൂപം
വള്ളുവനാട്

താന്തർ സ്വരൂപം
വെട്ടത്തുനാട്

ചിറവാ സ്വരൂപം
വേണാട്

പടിഞ്ഞാറ്റേടത്ത് സ്വരൂപം 
കൊടുങ്ങല്ലൂർ



No comments:

Post a Comment