ഒറ്റ നോട്ടത്തിൽ

കേരളത്തിൽ അനുഭവപ്പെടുന്ന കാലാവസ്ഥ ഏതാണ്?

A) മൺസൂൺ കാലാവസ്ഥ
B) ഉഷ്ണമേഖലാ കാലാവസ്ഥ
C) മിത ശീതോഷ്ണ കാലാവസ്ഥ
D) മെഡിറ്ററേനിയൻ കാലാവസ്ഥ

------------------------------------------------------------------------------------------------------------------------------

ഉത്തരം : ഉഷ്ണമേഖലാ കാലാവസ്ഥ

കേരളത്തിലെ കാലാവസ്ഥകൾ

ശൈത്യകാലം (ജനുവരി - ഫെബ്രുവരി)

ഉഷ്ണകാലം ( മാർച്ച് - ഏപ്രിൽ )

തെക്കു പടിഞ്ഞാറൻ മൺസൂൺ കാലം (ജൂൺ - സെപ്റ്റംബർ )

വടക്കു കിഴക്കൻ മൺസൂൺ കാലം (ഒക്ടോബർ - ഡിസംബർ )

കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് തെക്ക്പടിഞ്ഞാറൻ മൺസൂണിൽ

കേരളത്തിൽ തെക്ക്-പടിഞ്ഞാറൻ മൺസൂൺ അറിയപ്പെടുന്നത് ഇടവപ്പാതി / കാലവർഷം

കേരളത്തിൽ വടക്ക് കിഴക്കൻ മൺസൂൺ അറിയപ്പെടുന്നത് തുലാവർഷം

മൺസൂണിന് മുൻപുള്ള വേനൽമഴ കേരളത്തിൽ അറിയപ്പെടുന്നത് മാംഗോഷവർ



No comments:

Post a Comment