ഒറ്റ നോട്ടത്തിൽ

രണ്ടാം ബർദ്ദോളി

A) കാസർഗോഡ് 
B) പയ്യന്നൂർ 
C) ലക്കിടി 
D) പൊന്നാനി

----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

ഉത്തരം : പയ്യന്നൂർ

ദൈവങ്ങളുടെ നാട്‌.... കാസർഗോഡ്‌

സപ്തഭാഷാ സംഗമഭൂമി... കാസർഗോഡ്‌

കേരളത്തിന്റെ ചിറാപുഞ്ചി... ലക്കിടി

വയനാടിന്റെ കവാടം....ലക്കിടി

തെക്കിന്റെ കാശി... തിരുനെല്ലി ക്ഷേത്രം

കേരളത്തിന്റെ മക്ക.... പൊന്നാനി.

മലപ്പുറത്തിന്റെ ഊട്ടി...കൊടികുത്തിമല

കേരളത്തിന്റെ വൃന്ദാവനം...മലമ്പുഴ

പാലക്കാടൻ കുന്നുകളുടെ റാണി... നെല്ലിയാമ്പതി

കേരളത്തിലെ പക്ഷിഗ്രാമം... നൂറനാട്‌

കേരളത്തിന്റെ വിനോദസഞ്ചാര തലസ്ഥാനം... കൊച്ചി


അറബിക്കടലിന്റെ റാണി.... കൊച്ചി

ടൂറിസം ഗ്രാമം.... കുമ്പളങ്ങി

പമ്പയുടെ ദാനം...കുട്ടനാട്‌


കേരളത്തിലെ ഹോളണ്ട്‌... കുട്ടനാട്‌

തടാകങ്ങളുടെ നാട്‌... കുട്ടനാട്‌

കേരളത്തിലെ പളനി... ഹരിപ്പാട്‌ സുബ്രമണ്യക്ഷേത്രം

തെക്കിന്റെ ദ്വാരക....അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം


ദക്ഷിണഗുരുവായൂർ... അമ്പലപ്പുഴ

മയൂര സന്ദേശത്തിന്റെ നാട്‌.... ഹരിപ്പാട്‌


ഹരിതനഗരം....കോട്ടയം

അക്ഷരനഗരം....കോട്ടയം

പ്രസിദ്ധീകരണങ്ങളുടെ നഗരം.....കോട്ടയം

ബ്രോഡ്ബാൻഡ്‌ ജില്ല...ഇടുക്കി

കേരളത്തിന്റെ കാശ്മീർ... മൂന്നാർ

കിഴക്കിന്റെ കാശ്മീർ... മൂന്നാർ

തേക്കടിയുടെ കവാടം... കുമളി


കേരളത്തിന്റെ മൈസൂർ... മറയൂർ

ദക്ഷിണ കുംഭമേള.... ശബരിമല മകരവിളക്ക്‌


ദക്ഷിണ ഭാഗീരഥി.... പമ്പ


കാവ്യസന്ദേശങ്ങൾ പാടിയ നാട്‌.....കൊല്ലം

കേരളത്തിന്റെ നെയ്ത്തുപാടം....ബാലരാമപുരം

കൊട്ടാരനഗരം.... തിരുവനന്തപുരം



No comments:

Post a Comment