ഒറ്റ നോട്ടത്തിൽ

കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയിലെ വനംവകുപ്പ് മന്ത്രി

A) കെ. പി. ഗോപാലൻ
B) കെ. സി. ജോർജ്
C) ടി. വി. തോമസ്
D) ഡോ. എ. ആർ. മേനോൻ

--------------------------------------------------------------------------------------------------------------------------------------------------------------------------
ഉത്തരം :  കെ. സി. ജോർജ് 

കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ

ഇ. എം. എസ്. നമ്പൂതിരിപ്പാട് – മുഖ്യമന്ത്രി

സി. അച്യുതമേനോൻ – ധനകാര്യം

ജോസഫ് മുണ്ടശ്ശേരി – വിദ്യാഭ്യാസം

ടി. വി. തോമസ് – തൊഴിൽ, ട്രാൻസ്പോർട്ട്

കെ. പി. ഗോപാലൻ – വ്യവസായം

വി. ആർ. കൃഷ്ണയ്യർ – നിയമം, വൈദ്യുതി

കെ. സി. ജോർജ് – ഭക്ഷ്യം, വനം

ടി. എ. മജീദ് – പൊതുമരാമത്ത്

പി. കെ. ചാത്തൻ മാസ്റ്റർ – തദ്ദേശസ്വയംഭരണം

ഡോ. എ. ആർ. മേനോൻ – ആരോഗ്യം


No comments:

Post a Comment