(A) ആൽഫാ കണം. (B) ബീറ്റാ കണം. - (C) ന്യൂട്രോൺ. (D) ഗാമാ വികിരണം
ഉത്തരം : ആൽഫാ കണം
ആൽഫാ ,ബീറ്റാ കണങ്ങൾ കണ്ടുപിടിച്ചത് - റൂഥർഫോർഡ്
പ്രകാശത്തിന്റെ 1/15 വേഗത്തിൽ സഞ്ചരിക്കുന്ന കണം - ആൽഫാ കണം
ഇലക്ട്രോണിന് സമാനമായ കണം - ബീറ്റാകണം
ന്യൂട്രോൺ കണ്ടുപിടിച്ചത് - ജയിംസ്ചാഡ്‌വിക്.
ആറ്റത്തിന്‍റെ ഭാരം കൂടിയ കണം - ന്യൂട്രോൺ
ആറ്റത്തിലെ ചാർജില്ലാത്ത കണം - ന്യൂട്രോൺ...
പദാർഥങ്ങളിലൂടെ തുളച്ചു കയറാനുള്ള ശേഷി ഏറ്റവും കൂടിയ വികിരണം - ഗാമാ വികിരണം
പ്രകാശ വേഗതയിൽ സഞ്ചരിക്കുന്ന റേഡിയോ ആക്ടീവ് വികിരണം - ഗാമ വികിരണം

No comments:
Post a Comment