A) കാത്സിയം ഓക്സൈഡ് B) കോപ്പര്‍ ഓക്സൈഡ് C) അലൂമിനിയം ഓക്സൈഡ് D) സിലിക്കണ്‍ ഡയോക്സൈഡ്
ഉത്തരം : സിലിക്കണ്‍ ഡയോക്സൈഡ്
ശുദ്ധമണലിന്റെ രാസനാമം - സിലിക്കണ്‍ ഡയോക്സൈഡ്.
ലൈം, ക്വിക്ക് ലൈം , നീറ്റു കക്ക എന്നീ പേരുകളിലറിയപ്പെടുന്ന കാത്സ്യം സംയുക്തം - കാത്സ്യം ഓക്സൈഡ്.
കോപ്പർ ഓക്‌സൈഡിന്റെ നിറം - ചുവപ്പ്.
അലൂമിനിയത്തിൻറെ അയിര് - ബോക്സൈറ്റ് (അലൂമിനിയം ഓക്സൈഡ്).
അലൂമിനയുടെ രാസനാമം - അലൂമിനിയം ഓക്സൈഡ്.
ഭൂമിയിലെ ഏറ്റവും കാഠിന്യമുള്ള രണ്ടാമത്തെ പദാർത്ഥമായ കൊറണ്ടം രാസപരമായി അലൂമിനിയം ഓക്സൈഡ് ആണ്.
No comments:
Post a Comment