(A) ആസൂത്രണ കമ്മീഷൻ. (B) ധനകാര്യ കമ്മീഷൻ. (C) വിവരാവകാശ കമ്മീഷൻ. (D) ഇതൊന്നുമല്ല.
--------------------------------------------------------------------------------------------------------------------------------------------------------------------------
ഉത്തരം ആസൂത്രണ കമ്മീഷൻ
ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത് - 1950 മാർച്ച് 15
ആസൂത്രണ കമ്മീഷൻ ആസ്ഥാനം - യോജന ഭവൻ ഡൽഹി
ആസൂത്രണ കമ്മീഷൻ അധ്യക്ഷൻ - പ്രധാനമന്ത്രി
സംസ്ഥാന ആസൂത്രണ ബോർഡിന്റെ അധ്യക്ഷൻ - മുഖ്യ മന്ത്രി
ആസൂത്രണ കമ്മീഷൻ ആദ്യത്തെ ചെയർമാൻ - ജവഹർലാൽ നെഹ്‌റു
ആസൂത്രണ കമ്മീഷൻ ആദ്യത്തെ ഉപാധ്യക്ഷൻ - ഗുൽസാരിലാൽ നന്ദ
ആസൂത്രണത്തിന് വേണ്ടി പ്ലാനിങ് കമ്മിഷന് പകരം നിലവിൽവന്ന സംവിധാനം - നീതി ആയോഗ് -2015 ജനുവരി 1
NITIAyog - National institution for Transforming India
നീതി ആയോഗിന്റെ അധ്യക്ഷൻ - പ്രധാന മന്ത്രി
നീതി ആയോഗിൻറെ ആദ്യ അദ്ധ്യക്ഷൻ നരേന്ദ്ര മോഡി
നീതി ആയോഗിന്റെ പ്രഥമ ഉപാധ്യക്ഷൻ - അരവിന്ദ് പനഗാരിയ
നീതി ആയോഗിന്റെ പ്രഥമ സിഇഒ - സിന്ധുശ്രീ ഖുള്ളർ

No comments:
Post a Comment