A) 0 % B) 5 % C) 18 % D) 26 %
--------------------------------------------------------------------------------------------------------------------------------------------------------------------------
ഉത്തരം = 26 %
G.S.T നിരക്കുകൾ
0 %, 5 %, 12 %, 18 %, 28 %
Goods and Service Tax ചരക്ക് സേവന നികുതി
ആപ്തവാക്യം ONE NATION ONE TAX ONE MARKET
G.S.T ആദ്യമായി നടപ്പാക്കിയ രാജ്യം --- ഫ്രാൻസ്
G.S.T എന്ന ആശയം ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ചത് --- പി ചിദംബരം ( 2005 -ൽ)
G.S.T ബിൽ രാജ്യസഭ പാസാക്കിയത്--- 2016 ഓഗസ്റ്റ് 3
G.S.T ബിൽ ലോകസഭ പാസാക്കിയത് --- 2016 ഓഗസ്റ്റ് 8
G.S.T ബിൽ രാഷ്ട്രപതി ഒപ്പുവെച്ചത് --- 2016 സെപ്തംബർ 8
G.S.T ഇന്ത്യയിൽ നിലവിൽ വന്നത് --- 2017 ജൂലൈ 1
G.S.T യുടെ അധ്യക്ഷൻ --- കേന്ദ്രധനകാര്യമന്ത്രി
G.S.T യുടെ ആദ്യ അധ്യക്ഷൻ --- അരുൺ ജയ്റ്റ്ലി
G.S.T പരിധിയിൽ വരാത്തത് --- പെട്രോൾ, ഡീസൽ, ആൽക്കഹോൾ
G.S.T ബില്ലിന് അംഗീകാരം നൽകിയ ആദ്യ ഇന്ത്യൻ സംസ്ഥാനം --- ആസാം
G.S.T ബില്ലിന് അംഗീകാരം നൽകിയ രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം --- ബീഹാർ

No comments:
Post a Comment