ഒറ്റ നോട്ടത്തിൽ

നിർ‍മ്മാതാക്കളുടെ രാജകുമാരൻ‍ എന്നറിയപ്പെടുന്നത്

A) മുഹമ്മദ് ബിൻ‍‍ തുഗ്ലക്ക്  B) മദൻ‍മോഹൻ‍‍ മാളവ്യ  C) ഗോഖലെ  D) ഫിറോഷാ തുഗ്ലക്ക്

--------------------------------------------------------------------------------------------------------------------------------------

ഉത്തരം : ഫിറോഷാ തുഗ്ലക്ക്


നാണയ നിർ‍മ്മാതാക്കളുടെ രാജകുമാരൻ‍‍ - മുഹമ്മദ് ബിൻ‍‍ തുഗ്ലക്ക്


യാചകരുടെ രാജകുമാരൻ‍‍ - മദൻ‍മോഹൻ‍‍ മാളവ്യ

അധ്വാനിക്കുന്നവരുടെ രാജകുമാരൻ - ഗോഖലെ


രക്തസാക്ഷികളുടെ രാജകുമാരൻ‍‍ - ഭഗത് സിംഗ്


ദേശസ്‌നേഹികളുടെ രാജകുമാരൻ‍‍ - സുഭാഷ് ചന്ദ്രബോസ്

സത്യാഗ്രഹികളുടെ രാജകുമാരൻ‍‍ - യേശുക്രിസ്തു

തീർത്ഥാടകരുടെ രാജകുമാരൻ‍‍ -ഹുയാൻസാങ്ങ്

ശിൽപ്പികളുടെ രാജകുമാരൻ‍‍ - ഷാജഹാൻ‍

കൊള്ളക്കാരുടെ രാജകുമാരൻ‍‍ - റോബിൻ‍‍ ഹുഡ്

സഞ്ചാരികളുടെ രാജകുമാരൻ‍‍ - മാർക്കോപോളോ

സാഹസികന്‍മാരുടെ രാജകുമാരൻ‍‍ - ടെൻ‍സിംഗ് നോർഗെ

ഗണിതശാസ്ത്രത്തിലെ രാജകുമാരൻ‍‍ - കാൾ ഫെഡറിക് ഗോസ്

തത്വചിന്തകരിലെ രാജകുമാരൻ - അരിസ്റ്റോട്ടിൽ‍

ആത്മകഥാകാരന്മാരുടെ രാജകുമാരൻ - ബാബർ

കവികളിലെ രാജകുമാരൻ - കാളിദാസൻ

ചിത്രകാരന്മാരുടെ രാജകുമാരൻ - റാഫേല്‍

നിഴലുകളുടെ രാജകുമാരൻ - റംബ്രാൻ




No comments:

Post a Comment