A) നെല്‍സണ്‍ മണ്ടേല B) സൈമൺ ബൊളിവർ C) ജറാൾഡ് ഫിഷർ D) കെന്നത്ത് കൗണ്ട
--------------------------------------------------------------------------------------------------------------------------------------
ഉത്തരം : ആഫ്രിക്കൻ ഗാന്ധി - കെന്നത്ത് കൗണ്ട
ദക്ഷിണാഫ്രിക്ക ഗാന്ധി - നെല്‍സണ്‍ മണ്ടേല
ലാറ്റിൻ അമേരിക്കൻ ഗാന്ധി - സൈമൺ ബൊളിവർ
ജർമ്മൻ ഗാന്ധി -ജറാൾഡ് ഫിഷർ
മറ്റു ഗാന്ധിമാർ
കെനിയൻ ഗാന്ധി - ജോമോ കെനിയാത്ത
മയ്യഴി ഗാന്ധി - ഐ.കെ കുമാരൻ മാസ്റ്റർ
അഭിനവ ഗാന്ധി - അന്നാ ഹസാരേ
ആധുനിക ഗാന്ധി - ബാബാ ആംതേ
ബീഹാർ ഗാന്ധി - ഡോ.രാജേന്ദ്രപ്രസാദ്
ബർമീസ് ഗാന്ധി - ആങ്സാൻ സൂക്കി
ശ്രീലങ്കൻ ഗാന്ധി - എ.ടി.അരിയരത്ന
ബാൾക്കൻ ഗാന്ധി - ഇബ്രാഹിം റുഗേവ
അമേരിക്കൻ ഗാന്ധി - മാർട്ടിൻ ലൂഥർ കിങ് (ജൂനിയർ)
ജപ്പാൻ ഗാന്ധി -കഗേവ
ജപ്പാൻ ഗാന്ധി -കഗേവ
അതിർത്തി ഗാന്ധി - ഖാൻ അബ്ദുൾ ഗാഫർ ഖാൻ
ഘാന ഗാന്ധി - ക്വാമി എൻ ക്രൂമ
കേരള ഗാന്ധി - കെ. കേളപ്പൻ
കൊസാവോ ഗാന്ധി -ഇബ്രാഹിം റുഗേവ
ബർദോളി ഗാന്ധി - സർദാർ വല്ലഭായ് പട്ടേൽ
വേദാരണ്യം ഗാന്ധി - സി.രാജഗോപാലാചാരി
ഇന്തോനേഷ്യൻ ഗാന്ധി - അഹമ്മദ് സുകാർണോ
ഡൽഹി ഗാന്ധി - നെയ്യാറ്റിൻകര കൃഷ്ണൻ നായർ
യങ് ഗാന്ധി - ഹരിലാൽഗാന്ധി
യു.പി ഗാന്ധി - പുരുഷോത്തംദാസ് ഠണ്ഡൻ
No comments:
Post a Comment