ഒറ്റ നോട്ടത്തിൽ

പതാകയെകുറിച്ചുള്ള പഠനം

A) ഇക്തിയോളജി
B) വെക്‌സിലോളജി
C) അഗ്രെസ്റ്റോളജി
D) ഓറോളജി
--------------------------------------------------------------------------------------------------------------------------------------------------------------------------
ഉത്തരം : വെക്‌സിലോളജി


ചന്ദ്രനെക്കുറിച്ചുള്ള പഠനം -സെലനോളജി

ജലത്തെകുറിച്ചുള്ള പഠനം -ഹൈഡ്രോളജി

ഷഡ്പദങ്ങളെക്കുറിച്ചുള്ള പഠനം -എന്റമോളജി

ചിരിയെക്കുറിച്ചുള്ള പഠനം -ഗിലാടോളജി

പ്രകാശത്തെക്കുറിച്ചുള്ള പഠനം -ഒപ്റ്റിക്സ്

ശബ്ദത്തെക്കുറിച്ചുള്ള പഠനം -അകൗസ്റ്റിക്സ്

തലച്ചോറിനെക്കുറിച്ചുള്ള പഠനം -ഫ്രിനോളജി

പേശിയെക്കുറിച്ചുള്ള പഠനം -മയോളജി

പർവതങ്ങളെക്കുറിച്ചുള്ള പഠനം -ഓറോളജി

നിഘണ്ടു തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള പഠനം -ലെക്‌സികോഗ്രാഫി

പതാകയെകുറിച്ചുള്ള പഠനം -വെക്‌സിലോളജി

ദേശീയഗാനത്തെക്കുറിച്ചുള്ള പഠനം -ആന്തമറ്റോളജി

പൂക്കളെക്കുറിച്ചുള്ള പഠനം -ആന്തോളജി

മൽസ്യങ്ങളെക്കുറിച്ചുള്ള പഠനം -ഇക്തിയോളജി

ഫോസ്സിലുകളെക്കുറിച്ചുള്ള പഠനം -പാലിയന്റോളജി

ഗുഹകളെക്കുറിച്ചുള്ള പഠനം -സ്പീലിയോളജി

പുല്ലിനെക്കുറിച്ചുള്ള പഠനം -അഗ്രെസ്റ്റോളജി

നാണയങ്ങളെക്കുറിച്ചുള്ള പഠനം -ന്യൂമിസ്മാറ്റിക്സ്

സ്റ്റാമ്പ് ശേഖരണം -ഫിലാറ്റലി

സംഖ്യകളെക്കുറിച്ചുള്ള പഠനം -ന്യൂമറോളജി

പരിസ്ഥിതിയെക്കുറിച്ചുള്ള പഠനം -ഇക്കോളജി

സ്ഥലനാമത്തെകുറിച്ചുള്ള പഠനം -ടോപോനിമി

തലയോട്ടിയെക്കുറിച്ചുള്ള പഠനം - ക്രേനിയോളജി

ചെവിയെക്കുറിച്ചുള്ള പഠനം -ഓട്ടോളജി

കണ്ണിനെക്കുറിച്ചുള്ള പഠനം -ഓഫ്താൽമോളജി

അസ്ഥിയെക്കുറിച്ചുള്ള പഠനം -ഓസ്റ്റിയോളജി




അംജത് അലി ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?


A) തബല
B) സരോദ്
C) സാരംഗി
D) സിത്താർ

--------------------------------------------------------------------------------------------------------------------------------------------------------------------------

ഉത്തരം : സരോദ്

സംഗീതജ്ഞർ
ഉപകരണങ്ങൾ
ഹരിപ്രസാദ് ചൗരസ്യ
പുല്ലാങ്കുഴൽ
കുടമാളൂർ ജനാർദ്ദൻ
പുല്ലാങ്കുഴൽ
ടി.ആർ. മഹാലിംഗം
പുല്ലാങ്കുഴൽ
ബിസ്മില്ലാഖാൻ
ഷെഹ്നായ്
സക്കീർ ഹുസൈൻ
തബല
ഉസ്താദ് അല്ലാ രഖാ ഖാൻ
തബല
ഉസ്താദ് അഹമ്മദ് ഖാൻ
തബല
അംജത് അലിഖാൻ
സരോദ്
അലി അക്ബർ ഖാൻ
സരോദ്
സുൽത്താൻ ഖാൻ
സാരംഗി
ചിന്ന മൗലാന
നാദസ്വരം
തിരുവിഴാ ജയശങ്കർ
നാദസ്വരം
പാലക്കാട് മണിഅയ്യർ
മൃദംഗം
പണ്ഡിറ്റ് ശിവകുമാർ ശർമ്മ
സന്തൂർ
പണ്ഡിറ്റ് രവിശങ്കർ
സിത്താർ
വിലായത്ത് ഖാൻ
സിത്താർ
നിഖിൽ ബാനർജി
സിത്താർ
ദേവവ്രത ചൗധരി
സിത്താർ
ലാൽഗുഡി ജയരാമൻ
വയലിൻ
ബാലുസ്വാമി ദീക്ഷിതർ
വയലിൻ
കുന്നക്കുടി ആർ വൈദ്യനാഥൻ
വയലിൻ
എൽ. സുബ്രമണ്യം
വയലിൻ
ബാലഭാസ്കർ
വയലിൻ
ചിട്ടി ബാബു
വീണ
ദൊരൈസ്വാമി അയ്യങ്കാർ
വീണ
യു.ശ്രീനിവാസ്
മാൻഡലിൻ


2019 - ലെ വയലാർ അവാർഡിന് വി.ജെ ജെയിംസിനെ അർഹനാക്കിയ കൃതി

A) നിരീശ്വരൻ
B) ഉഷ്ണരാശി
C) സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
D)  തക്ഷൻകുന്ന് സ്വരൂപം

--------------------------------------------------------------------------------------------------------------------------------------------------------------------------

ഉത്തരം : നിരീശ്വരൻ


വർഷം
പുരസ്കാര ജേതാക്കൾ
കൃതികൾ
1977
ലളിതാംബിക അന്തർജ്ജനം
അഗ്നിസാക്ഷി
1978
പി.കെ. ബാലകൃഷ്ണൻ
ഇനി ഞാൻ ഉറങ്ങട്ടെ
1979
മലയാറ്റൂർ രാമകൃഷ്ണൻ
യന്ത്രം
1980
തകഴി ശിവശങ്കരപ്പിള്ള
കയർ
1981
വൈലോപ്പിള്ളി ശ്രീധരമേനോൻ
മകരക്കൊയ്ത്ത്
1982
.എൻ.വി. കുറുപ്പ്
ഉപ്പ്
1983
വിലാസിനി
അവകാശികൾ
1984
സുഗതകുമാരി
അമ്പലമണി
1985
എം.ടി. വാസുദേവൻ നായർ
രണ്ടാമൂഴം
1986
എൻ.എൻ. കക്കാട്
സഫലമീയാത്ര
1987
എൻ. കൃഷ്ണപിള്ള
പ്രതിപാത്രം ഭാഷണഭേദം
1988
തിരുനല്ലൂർ കരുണാകരൻ
തിരുനെല്ലൂർ കരുണാകരന്റെ കവിതകൾ
1989
സുകുമാർ അഴീക്കോട്
തത്ത്വമസി
1990
സി. രാധാകൃഷ്ണൻ
മുൻപേ പറക്കുന്ന പക്ഷികൾ
1991
. വി. വിജയൻ
ഗുരുസാഗരം
1992
എം.കെ. സാനു
ചങ്ങമ്പുഴ - നക്ഷത്രങ്ങളുടെ സ്നേഹഭാജനം
1993
ആനന്ദ് (പി. സച്ചിദാനന്ദൻ)
മരുഭൂമികൾ ഉണ്ടാകുന്നത്
1994
കെ. സുരേന്ദ്രൻ
ഗുരു (നോവൽ)
1995
തിക്കോടിയൻ
അരങ്ങു കാണാത്ത നടൻ
1996
പെരുമ്പടവം ശ്രീധരൻ
ഒരു സങ്കീർത്തനം പോലെ
1997
മാധവിക്കുട്ടി
നീർമാതളം പൂത്ത കാലം
1998
എസ്. ഗുപ്തൻ നായർ
സൃഷ്ടിയും സ്രഷ്ടാവും
1999
കോവിലൻ
തട്ടകം (നോവൽ)
2000
എം.വി. ദേവൻ
ദേവസ്പന്ദനം
2001
ടി. പദ്മനാഭൻ
പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക്
2002
കെ. അയ്യപ്പപ്പണിക്കർ
അയ്യപ്പപ്പണിക്കരുടെ കവിതകൾ
2003
എം. മുകുന്ദൻ
കേശവന്റെ വിലാപം
2004
സാറാ ജോസഫ്
ആലാഹയുടെ പെൺ‌മക്കൾ
2005
കെ.സച്ചിദാനന്ദൻ
സാക്ഷ്യങ്ങൾ
2006
സേതു
അടയാളങ്ങൾ
2007
എം. ലീലാവതി
അപ്പുവിന്റെ അന്വേഷണം
2008
എം.പി. വീരേന്ദ്രകുമാർ
ഹൈമവതഭൂവിൽ
2009
എം. തോമസ് മാത്യു
മാരാർ - ലാവണ്യാനുഭവത്തിന്റെ യുക്തി ശില്പം
2010
വിഷ്ണുനാരായണൻ നമ്പൂതിരി
ചാരുലത
(കവിതാ സമാഹാരം)
2011
കെ.പി. രാമനുണ്ണി
ജീവിതത്തിന്റെ പുസ്തകം
2012
അക്കിത്തം
അന്തിമഹാകാലം[10]
2013
പ്രഭാവർമ്മ
ശ്യാമമാധവം
2014
കെ.ആർ. മീര
ആരാച്ചാർ
2015
സുഭാഷ് ചന്ദ്രൻ
മനുഷ്യന് ഒരു ആമുഖം
2016
യു.കെ. കുമാരൻ
തക്ഷൻകുന്ന് സ്വരൂപം
2017
ടി.ഡി. രാമകൃഷ്ണൻ
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
2018
കെ.വി. മോഹൻകുമാർ
ഉഷ്ണരാശി
2019
വി.ജെ. ജെയിംസ്
നിരീശ്വരൻ